Ankita Lokhande: ബ്ലാക്ക് ഫ്ലോറല്‍ സാരിയില്‍ അങ്കിത ലോഖണ്ഡെ, ചിത്രങ്ങള്‍ വൈറല്‍

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ആരാധക ഹൃദയം  കീഴടക്കിയ താരമാണ് അങ്കിത ലോഖണ്ഡെ. സുശാന്ത് സിംഗ് രാജ്പുതിനോപ്പം പവിത്രരിസ്ത എന്ന സീരിയലിലൂടെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം.  

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ആരാധക ഹൃദയം  കീഴടക്കിയ താരമാണ് അങ്കിത ലോഖണ്ഡെ. സുശാന്ത് സിംഗ് രാജ്പുതിനോപ്പം പവിത്രരിസ്ത എന്ന സീരിയലിലൂടെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം.  

1 /5

സീരിയലുകള്‍, റിയാലിറ്റി ഷോകള്‍, ഹിന്ദി സിനിമ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ  അങ്കിത ലോഖണ്ഡെയ്ക്ക്  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകാരാണ് ഉള്ളത്. 

2 /5

താരം തന്‍റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.    അടുത്തിടെ Zee Rishtay അവാർഡ്‌സിൽ പങ്കെടുത്ത അങ്കിത ലോഖണ്ഡെ  ബ്ലാക്ക്  ഫ്ലോറല്‍ സാരിയാണ് അണിഞ്ഞിരുന്നത്.   

3 /5

അങ്കിത ലോഖണ്ഡെ സാരി ലുക്ക്  ഏറെ പെട്ടെന്നാണ് വൈറലായി മാറിയത് 

4 /5

 ബ്ലാക്ക്  ഫ്ലോറല്‍ സാരി  സെക്സി ബ്ലൗസ് ആഭരണങ്ങള്‍, അങ്കിതയുടെ വേറിട്ട ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി.  അടുത്തിടെയായി സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് താരം കൂടുതലായും പങ്കുവയ്ക്കുന്നത്.  

5 /5

അടുത്തിടെയാണ് അങ്കിത ലോഖണ്ഡെ വിവാഹിതയായത്‌. സുശാന്ത് സിംഗ് രാജ്പുതുമായുള്ള വര്‍ഷങ്ങള്‍ നീണ്ട പ്രണയം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു.  

You May Like

Sponsored by Taboola