English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം ബാനര്‍ജി
  • Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി
  • Abhaya Murder Case: ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
  • Drug Case: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
  • Malayalam
  • Gujarat

Gujarat News

Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം
Surat Jan 19, 2021, 10:12 AM IST
Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം
കൊസാംബയ്ക്ക് സമീപം കിം മാണ്ട്വി ഹൈവേയില്‍ വച്ച്‌ ട്രക്കും ട്രാക്ടറും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്നുമാണ് സൂറത്ത് പൊലീസ് അറിയിച്ചത്. 
സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഏകതാ പ്രതിമ കാണാൻ എത്തുന്നു: PM Modi
PM Modi Jan 18, 2021, 01:28 PM IST
സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഏകതാ പ്രതിമ കാണാൻ എത്തുന്നു: PM Modi
ഉദ്ഘാടനം ചെയ്ത രണ്ടു ദിവസത്തിനകം ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേല്‍ പ്രതിമ കാണാന്‍ അൻപത് ലക്ഷത്തോളം സന്ദർശകരാണ് ഇവിടെയെത്തിയത്. 
Corona: ഈ സംസ്ഥാനത്ത് വിവാഹത്തിന് മുമ്പ് Online Registration നിർബന്ധം!
Wedding Guidelines Dec 12, 2020, 02:10 PM IST
Corona: ഈ സംസ്ഥാനത്ത് വിവാഹത്തിന് മുമ്പ് Online Registration നിർബന്ധം!
ഇനി രജിസ്റ്റർ ചെയ്യാതെ വിവാഹചടങ്ങ് നടത്തിയാൽ  ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കും.   
ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 5 പേർ മരിച്ചു
Gujarat Nov 27, 2020, 09:55 AM IST
ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 5 പേർ മരിച്ചു
മാവ്ഡി പ്രദേശത്തെ ശിവാനന്ദ് ആശുപത്രിയിൽ (Shivanand hospital) ഇന്ന് പുലച്ചെ ഒരുമണിയോടെയായിരുന്നു അപകടം.    
ആത്മീയതയ്ക്കൊപ്പം വിവാഹ ജീവിതത്തിലേക്കും.. ചിത്രങ്ങൾ പങ്കുവെച്ച്  സന ഖാൻ
Sana Khan Nov 23, 2020, 07:47 PM IST
ആത്മീയതയ്ക്കൊപ്പം വിവാഹ ജീവിതത്തിലേക്കും.. ചിത്രങ്ങൾ പങ്കുവെച്ച് സന ഖാൻ
ഗുജറാത്ത് സ്വദേശിയായ മുഫ്തി അനസ് സെയ്ടാണ് വരൻ.  തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വിവാഹ ചിത്രങ്ങൾ സന പങ്കുവെച്ചിരിക്കുന്നത്.      
COVID-19:  സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​കും,  4  സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സു​പ്രീംകോ​ട​തി​ നോ​ട്ടീ​സ്
Supreme Court Nov 23, 2020, 01:20 PM IST
COVID-19: സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​കും, 4 സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സു​പ്രീംകോ​ട​തി​ നോ​ട്ടീ​സ്
രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യതോടെ  ഇടപെട്ട് സു​പ്രീംകോ​ട​തി... കോ​വി​ഡ് വ്യാ​പ​നം  ഏറ്റവും രൂക്ഷമായ 4  സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സു​പ്രീംകോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.
ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി തർക്കം; 40 കാരൻ അമ്മയേയും സഹോദരിയേയും കൊന്നു..!
Crime news Nov 9, 2020, 06:27 PM IST
ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി തർക്കം; 40 കാരൻ അമ്മയേയും സഹോദരിയേയും കൊന്നു..!
സംഭവം നടന്നത് ഗുജറാത്തിലെ രാജ്കോട്ടിലാണ്.  മോർബി താലൂക്കിലെ സിക്കിയറി ഗ്രാമത്തിൽ താമസിക്കുന്ന ദേവ്ഷി ഭട്ടിയയാണ് ഇരുവരേയും കൊന്നത്.  
ബ്രാഹ്മണ മേധാവിത്വത്തെ  വിമര്‍ശിച്ചു,  അഭിഭാഷകനായ ദളിത് നേതാവിനെ കൊലപ്പെടുത്തി
Dalit lawyer killed Sep 27, 2020, 03:44 PM IST
ബ്രാഹ്മണ മേധാവിത്വത്തെ വിമര്‍ശിച്ചു, അഭിഭാഷകനായ ദളിത് നേതാവിനെ കൊലപ്പെടുത്തി
സോഷ്യല്‍ മീഡിയയിലൂടെ   ബ്രാഹ്‌മണര്‍ക്കെതിരെ  വിമര്‍ശനം ഉന്നയിച്ച ദളിത്  അഭിഭാഷകനെ കുത്തിക്കൊന്നു. ഗുജറാത്തിലെ കച്ചിലാണ് സംഭവം.
പണി 'പാലില്‍' കിട്ടി ബിജെപി; 'അമുല്‍ ഡയറി' തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പിച്ച വിജയം
Amul Board Polls 2020 Sep 2, 2020, 06:54 AM IST
പണി 'പാലില്‍' കിട്ടി ബിജെപി; 'അമുല്‍ ഡയറി' തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പിച്ച വിജയം
അമുല്‍ ഡയറി (കൈറ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ്) കോണ്‍ഗ്രസിന് ഗംഭീര വിജയം. ഗുജറാത്തിലെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന  തിരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ ബിജെപിയെ കോണ്‍ഗ്രസ് തറപറ്റിച്ചത്.
COVID ആ​ശു​പ​ത്രി​യി​ല്‍  തീ​പി​ടി​ത്തം;  അ​ന്വേ​ഷ​ണം പ്ര​ഖ്യാപി​ച്ച്‌ മു​ഖ്യ​മ​ന്ത്രി വി​ജ​യ്  രുപാണി
COVID-19 Aug 6, 2020, 02:55 PM IST
COVID ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തം; അ​ന്വേ​ഷ​ണം പ്ര​ഖ്യാപി​ച്ച്‌ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രുപാണി
  ഗു​ജ​റാ​ത്തി​ല്‍  കോ​വി​ഡ്  (COVID-19) ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍  8  പേ​ര്‍  മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രുപാണി (Vijay Rupani). 
COVID  ആ​ശു​പ​ത്രി​യി​ല്‍ വന്‍  തീ​പി​ടി​ത്തം; 8 പേര്‍ വെന്തുമരിച്ചു...
COVID-19 Aug 6, 2020, 09:43 AM IST
COVID ആ​ശു​പ​ത്രി​യി​ല്‍ വന്‍ തീ​പി​ടി​ത്തം; 8 പേര്‍ വെന്തുമരിച്ചു...
കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 3 സ്ത്രീ​ക​ള്‍  ഉ​ള്‍​പ്പെ​ടെ 8  പേ​ര്‍ വെന്തുമരിച്ചു...  
പാക് പെണ്‍ക്കുട്ടിയെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി... ഒടുവില്‍!!
Rann of Kutch Jul 18, 2020, 09:22 AM IST
പാക് പെണ്‍ക്കുട്ടിയെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി... ഒടുവില്‍!!
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍ക്കുട്ടിയെ കാണാന്‍ പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍!
രാജ്യത്ത് ആശങ്ക അവസാനിക്കുന്നില്ല;കോവിഡ് മരണങ്ങള്‍ കൂടുന്നു!
Corona Virus Jul 1, 2020, 10:37 AM IST
രാജ്യത്ത് ആശങ്ക അവസാനിക്കുന്നില്ല;കോവിഡ് മരണങ്ങള്‍ കൂടുന്നു!
രാജ്യത്ത് കോവിഡ് ബാധിതരുടെ മരണം കൂടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ഓപ്പറേഷൻ സമുദ്ര സേതു: ബന്ദർ അബ്ബാസിൽ നിന്നും ഇന്ത്യക്കാരുമായി INS ജലാശ്വാ യാത്ര തിരിച്ചു
Operation Samudra Setu Jun 26, 2020, 05:40 PM IST
ഓപ്പറേഷൻ സമുദ്ര സേതു: ബന്ദർ അബ്ബാസിൽ നിന്നും ഇന്ത്യക്കാരുമായി INS ജലാശ്വാ യാത്ര തിരിച്ചു
സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി ഐഎൻഎസ് ജലാശ്വാ ഇറാനിലെ ബന്ദർ അബ്ബാസിൽ 2020 ജൂൺ 24ന് വൈകിട്ട് എത്തിച്ചേർന്നു. 
രാജ്യസഭാ തെരഞ്ഞെടുപ്പ്;ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ്;ബിജെപിക്ക് മൂന്ന് സീറ്റുകള്‍!
Gujarat Jun 20, 2020, 12:03 AM IST
രാജ്യസഭാ തെരഞ്ഞെടുപ്പ്;ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ്;ബിജെപിക്ക് മൂന്ന് സീറ്റുകള്‍!
രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാക്ഷിയായ ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയം.
ഗുജറാത്തിന് പിന്നാലെ ജമ്മു കശ്മീരിലും ഭൂചലനം
Gujarat Jun 14, 2020, 10:41 PM IST
ഗുജറാത്തിന് പിന്നാലെ ജമ്മു കശ്മീരിലും ഭൂചലനം
ജമ്മു കശ്മീരിലെ കത്രയില്‍ നിന്നും 90 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ് മോളജി അറിയിച്ചു. 
'പാര്‍ട്ടി വിടുന്ന എം.എല്‍.എമാരെ ചെരിപ്പൂരി അടിക്കണം.... രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍
Hardik Patel Jun 7, 2020, 04:07 PM IST
'പാര്‍ട്ടി വിടുന്ന എം.എല്‍.എമാരെ ചെരിപ്പൂരി അടിക്കണം.... രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍
  രാജ്യസഭ  തിരഞ്ഞെടുപ്പിന് മുന്‍പ്  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും എം.എല്‍.എമാര്‍ രാജിവച്ച സംഭവത്തെ അപലപിച്ച് ഗുജറാത്ത് കോണ്‍ഗ്രസ്‌  നേതാവ് ഹര്‍ദിക് പട്ടേല്‍....
അമിത് ഷായെ കണ്ടവരുണ്ടോ..?ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ്‌ ഗുജറാത്തില്‍ കൊണ്ടറിഞ്ഞു!
BJP Jun 7, 2020, 08:23 AM IST
അമിത് ഷായെ കണ്ടവരുണ്ടോ..?ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ്‌ ഗുജറാത്തില്‍ കൊണ്ടറിഞ്ഞു!
ആഭ്യന്തര മന്ത്രി അമിത് ഷായെ കൊറോണ വൈറസ്‌ ബാധയുടെയും ലോക്ക്ഡൌണിന്‍റെയും പശ്ചാത്തലത്തില്‍ നിരവധി കോണ്‍ഗ്രസ്‌ നേതാക്കളാണ് വിമര്‍ശിച്ചത്.
ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിയുന്നു;ഒന്നും ചെയ്യാനാകാതെ ഹൈക്കമാന്‍ഡ്!
Gujarat Jun 5, 2020, 01:43 PM IST
ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിയുന്നു;ഒന്നും ചെയ്യാനാകാതെ ഹൈക്കമാന്‍ഡ്!
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എ മാര്‍ രാജിവെയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
രാജ്യം ആശങ്കയുടെ മുള്‍മുനയില്‍;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന!
covid Jun 5, 2020, 11:42 AM IST
രാജ്യം ആശങ്കയുടെ മുള്‍മുനയില്‍;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന!
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • …
  • Next
  • last »

Trending News

  • Makara Chovva: ഇന്ന് ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമം
    Makara Chovva

    Makara Chovva: ഇന്ന് ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമം

  • പ്രായമൊരു വിഷയമല്ല; കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തശ്ശൻ Unnikrishnan Namboothiri
    Unnikrishnan Namboothiri
    പ്രായമൊരു വിഷയമല്ല; കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തശ്ശൻ Unnikrishnan Namboothiri
  • Great Indian Kitchen: വീട്ടമ്മയുടെ ബുദ്ധിമുട്ട് സിനിമയാക്കുമ്പോഴും ശരണം വിളി പരിഹാസം- ശോഭാ സുരേന്ദ്രൻ
    Great Indian Kitchen
    Great Indian Kitchen: വീട്ടമ്മയുടെ ബുദ്ധിമുട്ട് സിനിമയാക്കുമ്പോഴും ശരണം വിളി പരിഹാസം- ശോഭാ സുരേന്ദ്രൻ
  • തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി
    Airport Thiruvanthapuram
    തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി
  • ധര്‍മ്മജന്‍ ബോള്‍ഗാട്ടി രാഷ്ട്രീയത്തിലേയ്ക്ക്?
    Dharmajan
    ധര്‍മ്മജന്‍ ബോള്‍ഗാട്ടി രാഷ്ട്രീയത്തിലേയ്ക്ക്?
  • നയന്‍താരയുടേയും പക്രുവിന്‍റേയും കുളിയെന്ന് കേട്ടപാടെ മരത്തില്‍ വലിഞ്ഞുകയറി കുറെ പേര്‍, ഗിന്നസ് പക്രു വിരല്‍ ചൂണ്ടുന്നത്...
    Actor Guinness Pakru
    നയന്‍താരയുടേയും പക്രുവിന്‍റേയും കുളിയെന്ന് കേട്ടപാടെ മരത്തില്‍ വലിഞ്ഞുകയറി കുറെ പേര്‍, ഗിന്നസ് പക്രു വിരല്‍ ചൂണ്ടുന്നത്...
  • Abhaya Murder Case: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
    Sister Abhaya Case
    Abhaya Murder Case: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
  • National Award നല്‍കാതിരിക്കാന്‍ അവര്‍ പറഞ്ഞത്  വിചിത്രമായ കാരണങ്ങള്‍, തുറന്നടിച്ച്‌ ഉര്‍വശി
    Urvashi
    National Award നല്‍കാതിരിക്കാന്‍ അവര്‍ പറഞ്ഞത് വിചിത്രമായ കാരണങ്ങള്‍, തുറന്നടിച്ച്‌ ഉര്‍വശി
  • Kadakkavoor Case: മൊബൈലിൽ നിന്നും നിർണായക തെളിവുകൾ അമ്മയുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ
    Kadakkavoor POCSO Case
    Kadakkavoor Case: മൊബൈലിൽ നിന്നും നിർണായക തെളിവുകൾ അമ്മയുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ
  • Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി
    Farmers Protest
    Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.