Anupama Parameswaran : ദീപാവലിക്ക് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

1 /4

ദീപാവലിക്ക് അടിപൊളിയായായി ആണ് മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്. കൂടാതെ ആരാധകർക്ക് ദീപാവലി ആശംസകൾ നേരാനും താരം  മറന്നില്ല. സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിലെ മേരിയായി എത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമാ പരമേശ്വരൻ. ആ ചുരുളൻ മുടിക്കാരിയെ തന്നെയാണ് ആരാധകർ ഏറെ ഇഷ്ടപ്പെട്ടതും.  ഒന്ന് രണ്ട് സിനിമകൾ ഒഴിച്ചാൽ അനുപമ തെലുങ്കിലാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.  ചിത്രങ്ങൾ കാണാം.  

2 /4

3 /4

4 /4

You May Like

Sponsored by Taboola