Anusree: എലഗൻസ് ഓഫ് ലഹങ്ക; പുത്തൻ ചിത്രങ്ങളുമായി അനുശ്രീ

മലയാളത്തിലെ പ്രമുഖ നടിമാരിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയിൽ നിന്നാണ് അനുശ്രീ സിനിമയിലെത്തുന്നത്. 

 

Anusree latest photos: ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങൾ അനുശ്രീയെ തേടിയെത്തി. 

1 /6

ചന്ദ്രേട്ടൻ എവിടെയാ, മഹേഷിൻ്റെ പ്രതികാരം എന്നി സിനിമകളിലെ പ്രകടനം ശ്രദ്ധേയമായി.   

2 /6

ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ അനുശ്രീ ശ്രദ്ധേയമായ വേഷം ചെയ്തു.  

3 /6

വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു ടാക്ക, ഒപ്പം എന്നീ ചിത്രങ്ങളിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.  

4 /6

നിലപാടുകൾ ഉറക്കെ പറയാൻ യാതൊരു മടിയുമില്ലാത്ത നടിയാണ് അനുശ്രീ.   

5 /6

സോഷ്യൽ മീഡിയയിലും സജീവമാണ് അനുശ്രീ.  

6 /6

അനുശ്രീ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola