Anusree : പട്ടുപാവാട അണിഞ്ഞ് നാടൻ സുന്ദരിയായി അനുശ്രീ; ചിത്രങ്ങൾ കാണാം

1 /4

പട്ടു പാവാട അണിഞ്ഞ് നാടൻ സുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനുശ്രീ. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

2 /4

റിൻഷാദ് മൻസൂറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

3 /4

തനത് അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനുശ്രീ.

4 /4

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുശ്രീ പിന്നീട് തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കുകയായിരുന്നു.

You May Like

Sponsored by Taboola