Astro Puja Tips: ഈ ആരാധനാ വസ്തുക്കൾ താഴെ വീഴുന്നത് ആശുഭകരം


Astro Puja Tips: പൂജ നടത്തുന്നത് ഏറെ ശ്രദ്ധയോടെ വേണമെന്ന് പഴമക്കാര്‍ പറയാറില്ലേ അതിനു പിന്നില്‍ ഒരു കാരണം ഉണ്ട്.  അതായത് നമ്മുടെ ചെറിയ  അശ്രദ്ധ മൂലം ചിലപ്പോള്‍ പൂജ സാധനങ്ങള്‍ താഴെ വീഴാം. ഇത്തരത്തില്‍ സംഭവിക്കുന്നത് അശുഭകരമായി കണക്കപ്പെടുന്നു.  

എന്നാല്‍, നിങ്ങള്‍ക്കറിയുമോ ചില പൂജാ വസ്തുക്കള്‍ അറിയാതെ താഴെ വീഴുന്നത് ചില സൂചനകള്‍ നല്‍കുന്നുണ്ട്.  ഇത്തരത്തില്‍ ചില പൂജാ വസ്തുക്കള്‍ താഴെ വീഴുന്നത് എന്താണ് അർത്ഥമാക്കുന്നത് എന്ന് അറിയാം. 

1 /1

 വിളക്ക് താഴെ വീഴുക  ഒരു വ്യക്തിയുടെ ജീവിത്തില്‍ നല്ലതും ചീത്തയുമായ സമയങ്ങൾ വരുന്നതിന് മുമ്പ് ദൈവം ചില സൂചനകൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.  പൂജയ്ക് ഉപയോഗിക്കുന്ന വിളക്ക്  കൈയിൽ നിന്ന് വീഴുന്നതാണ് അതിലൊന്നാണ്.  കൈയിൽ നിന്ന് വിളക്ക് താഴെ വീഴുന്നത് അനിഷ്ടകരമായ എന്തെങ്കിലും ഉണ്ടാകുന്നതിനെ  സൂചിപ്പിക്കുന്നു. ഇത്തരത്തില്‍  എന്തെങ്കിലും സംഭവിച്ചാല്‍ കുല ദൈവത്തെ ആരാധിക്കുകയും ഇരട്ട വിളക്ക് തെളിയിക്കുകയും ചെയ്യുക. 

You May Like

Sponsored by Taboola