whatsApp: പുത്തൻ ഫീച്ചറുകൾ ഉടനെത്തുന്നു, ശ്രദ്ധിക്കുക

  • Apr 03, 2021, 21:54 PM IST
1 /4

ചാറ്റ് ബോക്സുകളുടെ നിറം മാറ്റമാണ് വാട്സാപ്പ് അവതരിപ്പിക്കുന്ന പുത്തൻ ഫീച്ചറുകളിലൊന്ന് ഡാർക്കർ മോഡുകൾക്കും ഒാപ്ഷനുകളുണ്ടാവും

2 /4

വോയിസ് മെസ്സേജുകളുടെ പ്ലേ ബാക്ക് സ്പീഡ് യൂസർമാർക്ക് തന്നെ ക്രമീകരിക്കാനാവുന്നതാണ് ഇത്. എല്ലാ പുതിയ ഫീച്ചറുകളും  iOS users ന് മാത്രമായിരിക്കും ആദ്യം ലഭ്യമാക്കുക.

3 /4

വോയിസ് നോട്ടുകളും ക്ലിപ്പുകളും പ്ലേ ചെയ്യാനായി വിവിധ സ്പീഡ് ഒാപ്ഷനുകളും ഉണ്ടാവും. 1x, 1.5x ,2x എന്നിങ്ങനെ മൂന്ന് ലെവലുകളാണിവയിലുള്ളത്.

4 /4

റോൾ ഒൌട്ട് ഒാപ്ഷനുകളും പുതിയ അപ്ഡേറ്റിലുണ്ടാവുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല.

You May Like

Sponsored by Taboola