Ballon d’Or 2023 : എഴ് തവണ മെസി, അഞ്ച് തവണ റൊണാൾഡോ; ബാലൺ ഡി'ഓറിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട താരങ്ങൾ

1 /5

ഏഴ് തവണയാണ് മെസി തന്റെ കരിയറിൽ ബാലൺ ഡി ഓർ പുരസ്കാരം നേടിയരിക്കന്നത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നേടിയത് മെസിയാണ്

2 /5

അഞ്ച് തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബാലൺ ഡി ഓർ പുരസ്കാരം നേട്ടം

3 /5

മെസിയും റൊണാൾഡോയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ടിട്ടുള്ളത് മൂന്ന് ഇതിഹാസങ്ങളാണ്. ഇറ്റാലിയൻ ഇതിഹാസം മൈക്കൽ പ്ലാറ്റിനിയാണ് അതിൽ ഒരാൾ. പ്ലാറ്റിനി മൂന്ന്  തവണയാണ് ബാലൺ ഡി ഓർ പുരസ്കാരം നേടിയത്.

4 /5

ഡച്ച് ഇതിഹാസം യൊഹാൻ ക്രൈഫും തന്റെ കരിയറിൽ മൂന്ന് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിട്ടുണ്ട്.

5 /5

മറ്റൊരു ഡച്ച് ഇതിഹാസം മാർക്കോ വാൻ ബസ്റ്റെനും തന്റെ കരിയറിൽ മൂന്ന് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിട്ടുണ്ട്

You May Like

Sponsored by Taboola