Sunny Leone: കിടിലൻ ഔട്ട്ഫിറ്റിൽ തിളങ്ങി സണ്ണി ലിയോണി; ചിത്രങ്ങൾ വൈറൽ

ബോളിവുഡിലെ മിന്നും താരങ്ങളിലൊരാളാണ് സണ്ണി ലിയോണി. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി.

 

Sunny Leone latest photos: സണ്ണിയുടെ യഥാ‍‍ർത്ഥ പേര് കരഞ്ജിത്ത് കൗര്‍ വോഹ്യ എന്നാണ്. സിനിമയിലെത്തിയതിന് ശേഷമാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചത്.

1 /7

നീലച്ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോണി സിനിമയിലെത്തുന്നത്.  

2 /7

ജിസം 2 എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണി 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി.  

3 /7

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോംഗിലും സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു.  

4 /7

മോഹ മുന്തിരി വാറ്റിയ രാവ് എന്ന് തുടങ്ങുന്ന ​ഗാനത്തിലാണ് സണ്ണി നിറഞ്ഞാടിയത്.   

5 /7

സാമൂഹികപ്രവര്‍ത്തന രംഗത്തും സജീവമാണ് സണ്ണി ലിയോണി.  

6 /7

സോഷ്യൽ മീഡിയയിലും താരമാണ് സണ്ണി.  

7 /7

സണ്ണി ലിയോണി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola