വിവാദങ്ങളില്‍ ഇടം പിടിച്ച ഹാഗിയ സോഫിയയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം...

യുനെസ്ക്കൊയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പെട്ട ഹാഗിയ സോഫിയയെ സ്മാരകമാക്കി മാറ്റികൊണ്ടുള്ള 1930 ലെ ഉത്തരവ് നിയമ വിരുദ്ധം ആണെന്ന് 
  • Jul 28, 2020, 08:17 AM IST

യുനെസ്ക്കൊയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പെട്ട ഹാഗിയ സോഫിയയെ സ്മാരകമാക്കി മാറ്റികൊണ്ടുള്ള 1930 ലെ ഉത്തരവ് നിയമ വിരുദ്ധം ആണെന്ന് 
തുര്‍ക്കി ഹൈക്കോടതി ഉത്തരവ് ഇട്ടതിന് പിന്നാലെയാണ് തുര്‍ക്കി ഭരണകൂടം മുസ്ലിം ആരാധനാലയം ആക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് അന്തരാഷ്ട്ര തലത്തില്‍ വിവാദങ്ങള്‍ക്ക് കാരണമായി.

ബൈസന്റെയിന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്‍ 537 ലാണ് ക്രിസ്തീയ ദേവലയമായി ഹാഗിയ സോഫിയ പണികഴിപ്പിച്ചത്,പിന്നീട് 1453 ല്‍
ഓട്ടമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തതോടെ ഹാഗിയ സോഫിയ മുസ്ലിം ആരാധനാലയം ആക്കി മാറ്റുകയായിരുന്നു.
തുര്‍ക്കിയിലെ ഇസ്താംബുളില്‍ സ്ഥിതിചെയ്യുന്ന ഹാഗിയ സോഫിയ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ്.
തുര്‍ക്കി പ്രസിഡന്റ് രജബ് തൊയ്ബ് ഉര്‍ദുഗാന്‍ ഹാഗിയ സോഫിയ മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് " ദ ഗ്രാന്‍ഡ്‌ ഹഗിയ സോഫിയ മോസ്ക്'' എന്നാണ് 
അറിയപെടുന്നത്.

1 /8

മനോഹാരിതയും ശില്പകലയും ചരിത്രവും ഇഴചേരുന്നതാണ് ഹാഗിയ സോഫിയ 

2 /8

സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ് ഹാഗിയ സോഫിയ 

3 /8

ചരിത്രപരമായ പ്രാധാന്യമുണ്ട് ഹാഗിയ സോഫിയയ്ക്ക്   

4 /8

ഹാഗിയ സോഫിയയുടെ മനോഹാരിത ഈ ചിത്രത്തില്‍ ദൃശ്യമാണ്..

5 /8

ഹാഗിയ സോഫിയയിലെ ചുമര്‍ ചിത്രം 

6 /8

തുര്‍ക്കിയിലെ കാല്‍പ്പനിക സൗന്ദര്യമാണ് ഹാഗിയ സോഫിയ 

7 /8

ഹാഗിയ സോഫിയയുടെ ഉള്‍വശം   

8 /8

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിലെ ഹാഗിയ സോഫിയയുടെ മനോഹരമായ ചിത്രം..  

You May Like

Sponsored by Taboola