ചില്ലറക്കാരനല്ല ഇഞ്ചി... ​ഗുണങ്ങളേറെ; അറിയാം ഇഞ്ചിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും വെള്ളം തിളപ്പിച്ചും ദിവസേന ഇഞ്ചി കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും.

  • May 23, 2022, 13:54 PM IST
1 /5

ദിവസവും ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കും.

2 /5

ആർത്തവ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇഞ്ചി നീര് വെള്ളത്തിലോ തേനിലോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.  

3 /5

ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

4 /5

ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി മികച്ചതാണ്.

5 /5

ഇഞ്ചി വെള്ളം ചെറിയ ചൂടോടെ കുടിക്കുന്നതും ഇഞ്ചി ചായ കുടിക്കുന്നതും തൊണ്ടവേദനയിൽ നിന്ന് ആശ്വാസം നൽകും.

You May Like

Sponsored by Taboola