Ginger Lemon Tea for belly fat: ഈ പാനീയം സ്ഥിരമായ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിക്കുകയും ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Ginger Health Benefits: കാൽസ്യം, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇഞ്ചിയിൽ പൊട്ടാസ്യം, ഫോളേറ്റ്, സിങ്ക്, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
മൈഗ്രേനിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് പ്രകൃതിദത്ത ചികിത്സകൾ വളരെ സഹായകരമാണ്. എന്നാൽ ഇത് അസഹനീയമാവുകയും മണിക്കൂറുകളോളം വേദനയ്ക്ക് കുറവില്ലാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടണം. മൈഗ്രേൻ അകറ്റാനുള്ള വീട്ടുവൈദ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
Tea and Health: ചായയ്ക്കൊപ്പം ചില സാധനങ്ങള്‍ ഒരിക്കലും കഴിക്കാൻ പാടില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന് മാത്രമല്ല, ആശുപത്രിയില്‍ വരെ പോകേണ്ട സാഹചര്യം ഒരുപക്ഷെ ഉണ്ടാകാം
Ginger Tea Side Effects: ഇഞ്ചി ചായയ്ക്ക് ഗുണങ്ങള്‍ പോലെതന്നെ ചില ദോഷങ്ങളും ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, ഇചി ചായ അധിക കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മന്ത്രിസഭയിലെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ ഫവാദ് ചൗധരി (Fawad Chaudhry) ഒരിക്കല്‍ക്കൂടി തന്റെ വിഡ്ഢിത്തം മൂലം വാര്‍ത്തകളില്‍ നിറയുകയാണ്....
ഇഞ്ചിയിൽ വളരെയധികം വിറ്റാമിന്‍ ബി6 ഉം നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളും ഉണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇഞ്ചി സഹായിക്കും.
കൊറോണയുമായുള്ള യുദ്ധത്തിൽ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉയർന്ന ആൻറി വൈറൽ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവരും ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ ഭക്ഷണങ്ങൾ വൈറസിന്റെ പിടിയിൽ നിന്നും നിങ്ങളെ സംരക്ഷിക്കും എന്നാണ്. അത്തരം ഉയർന്ന ആന്റി വൈറൽ ഭക്ഷണത്തെക്കുറിച്ച് നമുക്ക് നോക്കാം അത് നമ്മുടെ ശരീരത്തെ വൈറസിനെതിരെ പോരാടാൻ തയ്യാറാക്കും.
ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഇഞ്ചി പൊതുവെ ചൂടാണ്. അതുകൊണ്ടുതന്നെ പലപ്പോഴും നിങ്ങളുടെ മനസ്സിൽ ഈ ചോദ്യം ഉണ്ടായിട്ടുണ്ടാകാം വേനൽക്കാലത്ത് ഇഞ്ചി കഴിക്കുന്നത് ശരിയാണോ എന്നത്? ഈ ആശയക്കുഴപ്പം നീക്കം ചെയ്യാൻ ഇത് വായിക്കൂ..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.