Benefits of Raisins : കാഴ്ച്ച വർധിപ്പിക്കാനും എല്ലിന്റെ ആരോഗ്യം വർധിപ്പിക്കാനും ഉണക്ക മുന്തിരി സഹായിക്കും; ഉണക്ക മുന്തിരി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?

1 /5

ഉണക്ക മുന്തിരിയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. കുതിർത്ത ഉണക്ക മുന്തിരി കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും, ദഹനത്തിനും സഹായിക്കും. 

2 /5

ഉണക്ക മുന്തിരിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന് ബി യും, വിറ്റാമിന് സിയും പ്രതിരോധ ശേഷി വര്ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല ഇൻഫെക്ഷൻ ഉണ്ടാകുന്നതിൽ നിന്നും പ്രതിരോധിക്കും.

3 /5

കുതിർത്ത ഉണക്കമുന്തിരിയിൽ പോളിഫിനോളിക് ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കും.  

4 /5

ഉണക്കമുന്തിരിയിൽ ധാരാളം കാൽസ്യവും, മൈക്രോ ന്യൂട്രിയന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.  30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ഇത് ഗുണം ചെയ്യും.എല്ലുകളും പേശികളും ബലപ്പെടുത്താനും ഉണക്കമുന്തിരി സഹായിക്കും.

5 /5

അനീമിയ ഇല്ലാതാക്കാനും  കുതിർത്ത ഉണക്ക മുന്തിരി സഹായിക്കും

You May Like

Sponsored by Taboola