ഭക്ഷണ ശേഷം ഉടൻ വെള്ളം കുടിക്കുന്നത് ദഹനക്കേട് ഉണ്ടാക്കുമോ? എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്? അറിയാം...
ദഹനം സുഗമമാക്കാൻ സഹായിക്കുന്ന ലളിതമായ ജീവിതശൈലീ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ചില സമയങ്ങളിൽ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമുക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അത് പലപ്പോഴും നമ്മെ ബുദ്ധിമുട്ടിക്കാറുമുണ്ട്.
Rainy Season: മഴക്കാലത്ത് വിവിധ അണുബാധകളും രോഗങ്ങളും പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.
Health Benefits Of Raw Mango: വേനൽക്കാലത്തെ ചൂടിനെ പ്രതിരോധിക്കാൻ മികച്ച ഫലമാണ് മാങ്ങ. പച്ച മാങ്ങയോ മാമ്പഴമോ എല്ലാം തന്നെ നിരവധി ഗുണങ്ങൾ നൽകുന്നു.
Benefits Of Pickle: ശൈത്യകാലത്തെ ഭക്ഷണക്രമത്തിൽ അച്ചാറുകൾ ഉൾപ്പെടുത്തുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകും.
Digestive Issues:ദിവസവും രാവിലെ വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകും.
Onion Health Benefits: അസംസ്കൃത ഉള്ളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. പതിവായി ഉള്ളി കഴിക്കുന്നത് ശരീരത്തിന് വിവിധ തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകും.
Drinks To Boost Digestive System: ഉദാസീനമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണക്രമം തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളാണ്. കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തേണ്ടത് പ്രധാനമാണ്.
Benefits Of Having Early Dinner: രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് ക്രമേണ നിങ്ങളുടെ ശരീരത്തെ മുഴുവൻ ബാധിക്കുകയും ചെയ്യും.
Foods For Gut Health: കുടലിന്റെ ആരോഗ്യം മുഴുവൻ ആരോഗ്യത്തെയും സ്വാധീനിക്കുന്നതിനാൽ, ദഹനസംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണ്.
Diabetes Remedy: കഴിച്ച് ഉടനെ കിടക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും. അതിനാൽ ഭക്ഷണം കഴിച്ചതിന് ശേഷം അൽപ്പദൂരം നടക്കുന്നത് നല്ലതാണ്.
Indigestion In Summer: വേനൽക്കാലത്ത് കടുത്ത ചൂടിനൊപ്പം ആളുകൾ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ദഹനക്കേട്. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് ദഹനക്കേട് പരിഹരിക്കാൻ സാധിക്കും.
Sugarcane health benefits:പ്രമേഹമുള്ളവർക്ക് കരിമ്പ് സുരക്ഷിതമായ മധുരമാണ്.കരിമ്പിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്.
കഠിനമായ കയ്പേറിയ രുചിയാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് കയ്പക്ക.
Health benefits of Chia seeds: ചിയ വിത്തുകളുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളിൽ ഒന്ന് അവയിൽ വലിയ അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നുവെന്നതാണ്. ഒരു ഔൺസ് (ഏകദേശം 2 ടേബിൾസ്പൂൺ) ചിയ വിത്തിൽ 11 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഏവര്‍ക്കും അറിവുള്ളതാണ്. ധാരാളം വെള്ളം കുടിയ്ക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് വെള്ളം കുടിയ്ക്കാന്‍ പാടുണ്ടോ? പഠനങ്ങള്‍ എന്താണ് പറയുന്നത്.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുള്ളതുമായ പാഷൻ ഫ്രൂട്ട് നിങ്ങൾക്ക് അനുയോജ്യമായ ലഘുഭക്ഷണമാണ്
അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ആയുർവേദം അനുശാസിക്കുന്ന ചില പാനീയങ്ങളുണ്ട്.
Lemonade Health Benefits:നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടാകുമെങ്കിലും അതിന്റെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഇതിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ പല രോഗങ്ങൾക്കെതിരെയും പോരാടുന്നതിന് വളരെയധികം ഫലപ്രദമാണ്.
രോഗപ്രതിരോധ ശേഷി കൂട്ടാനും, ഭാരം കുറയ്ക്കാനും ഒക്കെ നാരങ്ങാ വെള്ളം സഹായിക്കും.