Best Smartphones: ഇന്ത്യയിൽ 25000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച 2 ഫോണുകൾ ഏതൊക്കെ?

1 /5

Realme X7 5G യുടെ 6GB റാം 128GB സ്റ്റോറേജ് ഫോണിന്റെ വില 19,999 രൂപയും അതിന്റെ തന്നെ 8GB റാം 128GB സ്റ്റോറേജ് ഫോണിന്റെ വില 21,999. 2 കളർ വാരിയന്റുകളിലാണ് ഫോൺ എത്തുന്നത്.  

2 /5

Samsung Galaxy F62 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയോട് ഒപ്പമാണ് വരുന്നത്. ഫോണിന്റെ വില  23,999 രൂപയാണ്. 6000mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്.

3 /5

6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയ Vivo V20 യുടെ വില 24,990 രൂപയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 730ജി പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.

4 /5

6.7 ഇഞ്ച് മാക്സ് വിഷൻ ഡിസ്പ്ലേയോട് കൂടിയ  Moto G 5G ഫോണിന്റെ വില 20,999 രൂപയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 750ജി പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 5000mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.  

5 /5

Realme Narzo 30 Pro 5Gയുടെ 6ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 16,999 രൂപയും  8  ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 19,999 രൂപയാണ്. 

You May Like

Sponsored by Taboola