ഇന്ന് മിക്കവരും കണ്ണ് തുറന്നാല്‍ ഉടനെ ആദ്യം നോക്കുന്നത് മൊബൈല്‍ ഫോണായിരിക്കും. എന്തിനേറെ പറയുന്നു, ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ വരെ പലരും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറുണ്ട്.
Mobile phone addiction disease: ഓരോ മിനിട്ടിലും മനസ് ചാഞ്ചാടുകയും സ്മാർട്ട് ഫോൺ ഉപയോഗിക്കുകയോ സോഷ്യൽ മീഡിയ പരിശോധിക്കുകയോ ചെയ്യാൻ തോന്നുന്നുമുണ്ടെങ്കിൽ സൂക്ഷിക്കണം.
ഇന്നത്തെ കാലത്ത് എന്തിനും ഏതിനും സ്മാർട്ട് ഫോണിനെ ആശ്രയിക്കുന്നതാണ് ഒട്ടുമിക്ക ആളുകളുടെയും ശീലം. ടെക്നോളജിയുടെ അതിപ്രസരം കാരണം ഇന്ന് മൊബൈൽ ഫോണുകളുടെ ഉപയോഗം വലിയ രീതിയിൽ വർധിച്ചിരിക്കുകയാണ്.
Crime News: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൂടിയാണ് ആഷിക്. സംഭവം നടന്നത് തിങ്കളാഴ്ച വൈകീട്ടോടെയാണ്. ടേക്ക് എ ബ്രേക്കിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടയില്‍ സ്ത്രീകളുടെ ചിത്രം ഇയാൾ പകര്‍ത്തിയതായാണ് പരാതി
Drugs Seized: ഇതിനിടയിൽ കഴിഞ്ഞ ദിവസം ജയില്‍ ചാടിയ ലഹരിമരുന്ന് കേസിലെ പ്രതിയെ ഇനിയും പിടികിട്ടിയിട്ടില്ല. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നും മൊബൈലും പിടികൂടിയത്.
Crime News: ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബജ്‌റംഗ് നഗർ ഏരിയയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ഫോൺ ഉപയോഗം ചൊല്ലി പിതാവ് വഴക്കു പറയുകയും മൊബൈൽ ഫോൺ വാങ്ങിവെക്കുകയും ചെയ്തിരുന്നു
Amazon Great Freedom Festival Sale started: സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ മുതൽ ഗൃഹോപകരണങ്ങൾ വരെയുള്ള ഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ വമ്പിച്ച കിഴിവുകൾ ആണ് പ്രതീക്ഷിക്കുക.
മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. ആറുമാസം മുന്‍പ് വാങ്ങിയ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.