Pulse Oximeter: രണ്ടായിരം രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച 5 പൾസ് ഓക്സിമീറ്ററുകൾ

1 /5

BPL മെഡിക്കൽ ടെക്നോളോജിസ് തയാറാക്കിയ ഓക്സിമീറ്ററാണ് ബിപിഎൽ സ്മാർട്ട് ഓക്സി ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ. ഈ ഓക്സിമീറ്ററിന്റെ വില 1399 രൂപയാണ്. കൃത്യതയാണ് ഈ ഓക്സിമീറ്ററിന്റെ പ്രധാന ആകർഷണം.

2 /5

എൽഇഡി ഡിസ്‌പ്ലേയോട് കൂടിയ സയോഗ് വെൽനെസ്സ് പൾസ് ഓക്സിമീറ്ററിന്റെ വില 1,999 രൂപയാണ്. ഫ്ലിപ്‌കാർട്ടിൽ നിന്ന് ഇപ്പോൾ ഈ ഓക്സിമീറ്റർ ഇപ്പോൾ ലഭ്യമാണ്. 15 സെക്കൻഡുകൾ ഉപയോഗിച്ചില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ഓഫ് ആകുമെന്നതാണ് ഈ ഓക്സിമീറ്ററിന്റെ പ്രത്യേകത.

3 /5

മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന വി സെക്യൂർ ഫിംഗർ പൾസ് ഓക്സിമീറ്ററിന്റെ വില 1,420 രൂപയാണ്. ഈ ഓക്സിമീറ്റർ ഇപ്പോൾ ഫ്ലിപ്പ്ക്കാർട്ടിൽ ലഭ്യമാണ്.  

4 /5

എൽക്കോ ഇഎൽ 560 ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ ഇപ്പോൾ 1,899 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.

5 /5

ഓഡിയോ സൗകര്യത്തോട് കൂടിയ ന്യൂനിക് ഫിംഗർ ടിപ്പ് പൾസ് ഓക്സിമീറ്റർ 2026 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. ഓഫറുകളോട് കൂടി ഈ ഓക്സിമീറ്റർ 2000 രൂപയ്ക്ക് താഴെ വിലയിൽ നിങ്ങൾക്ക് ഇപ്പോൾ ലഭ്യമാകും.

You May Like

Sponsored by Taboola