Best Seven Seaters in India: വിലയും, മൈലേജും ഇന്ത്യയിലെ മികച്ച സെവൻ സീറ്ററുകൾ

പലതും എസ്യുവി സെഗ്മെൻറുകളിൽപ്പെടുന്നവയാണ്

ഇന്ത്യയിൽ മികച്ച മൈലജും, പവറും വില കൊണ്ട് ഒതുങ്ങുന്നതുമായ അഞ്ച് മികച്ച സെവൻ സീറ്റർ വാഹനങ്ങളെ പരിചയപ്പെടാം, ഇവയുടെ ഡീസൽ പെട്രോൾ വേരിയൻറുകൾ വിപണിയിൽ ലഭ്യമാണ്

1 /5

14.3 ലക്ഷം മുതൽ 26.57 ലക്ഷം വരെയാണ് എക്സുവിയുടെ വില, മൈലേജ് 17 കി.മി

2 /5

33 മുതൽ 51 ലക്ഷം വരെയാണ് ഫോർച്യൂണറിൻറെ വില 

3 /5

8 ലക്ഷം മുതൽ 13 ലക്ഷം വരെയാണ് എർട്ടിഗയുടെ വില, 26.11 കി.മി ആണ് മൈലേജ്

4 /5

19 ലക്ഷം മുതലാണ് ഇന്നോവയുടെ വില 

5 /5

13 മുതൽ 24 ലക്ഷം വരെയാണ് സ്കോർപിയോയുടെ വില

You May Like

Sponsored by Taboola