രാജകുമാരിയെപ്പോലെ അതീവ സുന്ദരിയായി Bhavana, ചിത്രങ്ങൾ വൈറലാകുന്നു...

മലയാളികളുടെ പ്രിയതാരം ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.  ചുവന്ന ലഹങ്കയില്‍ ഒരു രാജകുമാരിയെ പോലെ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. എല്ലാ പെണ്‍കുട്ടികളും ഒരു രാജകുമാരിയെപ്പോലെ ഒരുങ്ങി ആഘോഷിക്കൂ എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്.

  

ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. പുതിയ ഫോട്ടോ കണ്ടാൽ എല്ലാവരും ഒന്ന് നോക്കിയിരുന്നുപോകും എന്ന കാര്യത്തിൽ സംശയമില്ല അത്രയ്ക്ക് മനോഹരമാണ് താരം പങ്കുവെച്ച ചിത്രങ്ങൾ.  

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola