Bhavna Pani: വെട്ടത്തിലെ തീപ്പെട്ടി കൊള്ളി, ഒഡീസി നൃത്ത വേഷത്തിൽ ഭാവ്ന പാനിയുടെ ചിത്രങ്ങൾ

ഭാവ്നയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടാൽ വെട്ടത്തിലെ തീപ്പെട്ടി കൊള്ളിയാണോ ഇതെന്ന സംശയം തോന്നും. യോഗ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമൊക്കെ ഭാവ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

പ്രിയദർശൻ - ദിലീപ് (Priyadarshan - Dileep) കൂട്ടുകെട്ടിലൊരുങ്ങിയ വെട്ടം (Vettom) എന്ന ചിത്രം ഇന്നും മലയാളികൾ കാണാൻ ആ​ഗ്രഹിക്കുന്ന ചിത്രമാണ്. 17 കൊല്ലം മുമ്പിറങ്ങിയ സിനിമ ഇപ്പോഴും ടെലിവിഷനിലെത്തിയാൽ പലർക്കും കാണാനേറെ ഇഷ്ടമാണ്. ചിത്രത്തിൽ നായിക വീണയെന്ന കഥാപാത്രമായെത്തിയ നടിയും മോഡലും നർത്തകിയുമായ ഭാവ്ന പാനിയെ (Bhavna Pani) ആ‍ർക്കും പെട്ടെന്ന് മറക്കാനാകില്ല. ഇൻസ്റ്റയിൽ സജീവമായ ഭാവ്നയുടെ പുത്തൻ ചിത്രങ്ങൾ കാണാം. കഥക്, ഒഡീസി നർത്തകി കൂടിയാണ് ഭാവ്ന. ഒഡീസി നൃത്ത വേഷത്തിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola