Monalisa: ഭോജ്പുരി താരം മൊണാലിസയുടെ Western look വൈറല്‍, ചിത്രങ്ങള്‍ കാണാം


ഭോജ്‌പുരി സിനിമ രംഗത്തെ സൂപ്പർതാരമായ മൊണാലിസ   (Monalisa) സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ്.  മിക്ക ദിവസങ്ങളിലും തന്‍റെ ചൂടന്‍  ചിത്രങ്ങളുമായി  താരം എത്താറുണ്ട്.

 

1 /5

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട  ഭോജ്പുരി താരമാണ്  മോണാലിസ  (Monalisa). സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരാണ് താരത്തിനുള്ളത്.   താരം  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്      

2 /5

ടെലിവിഷന്‍റെയും  ഭോജ്പുരി സിനിമയുടെയും പ്രിയപ്പെട്ട താരമാണ്  നടി മോണാലിസ (Monalisa). സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരാണ് താരത്തിനുള്ളത്. ഭോജ്പുരി നടി മൊണാലിസ (Monalisa)അഭിനയത്തോടൊപ്പം തന്‍റെ സ്റ്റൈലിലും പ്രശസ്തയാണ്.  അവർ അവരുടെ  മനോഹരവും ആകർഷകവുമായ ഫോട്ടോകൾ എന്നും അവരെ  ആരാധകര്‍ക്ക് പ്രിയങ്കരിയാക്കുന്നു.  

3 /5

ഇപ്പോൾ മോണാലിസ അത്തരമൊരു ഫോട്ടോഷൂട്ട് ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.  മോണാലിസയുടെ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്. 

4 /5

മൊണാലിസ അവളുടെ ശരീരത്തിന് നന്നായി ഇണങ്ങും വിധം  യോജിച്ച  Western outfit ആണ് ധരിച്ചിരിയ്ക്കുന്നത്. രീതിയില്‍ നിര്‍മ്മിച്ച ചുവന്ന  സ്യൂട്ട് ആണ് അണിഞ്ഞിരിയ്ക്കുന്നത്.    

5 /5

അവളുടെ വൈറൽ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, മൊണാലിസ ഈ ഫോട്ടോകളിൽ ചെറിയ മുടിയിലും ഓഫ് ഷോൾഡർ വസ്ത്രത്തിലുമാണ്  കാണപ്പെടുന്നത്.  ഈ ഉയർന്ന സ്ലിറ്റ് വസ്ത്രത്തിൽ അവൾ വളരെ മനോഹരമായി കാണപ്പെടുന്നു. ആരാധകര്‍ക്കായി പങ്കുവച്ച് മണിക്കൂറുകള്‍ക്കകം  ചിത്രങ്ങള്‍ വൈറലായി   

You May Like

Sponsored by Taboola