Alasandra യുടെ ബോൾഡ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ബിഗ് ബോസ് രണ്ടാം സീസണിൽ പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത താരം അലസാൻഡ്ര ആണെന്ന കാര്യത്തിൽ സംശയമില്ല അല്ലേ.   ഒരു എയർ ഹോസ്റ്റസ് കൂടിയായ അലസാൻഡ്ര എന്ന സാൻഡ്ര സിനിമ മോഹവുമായിട്ടാണ് ബിഗ് ബോസ് വീട്ടിൽ എത്തുന്നത്. 

വീടിനുള്ളിൽ എത്തി കുറച്ചു ദിവസങ്ങൾക്കുളിൽ തന്നെ അലസാൻഡ്ര മറ്റു മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി ആ വീട്ടിനുള്ളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 

 

1 /5

സോഷ്യൽ മീഡിയയിൽ സജീവമായ സാൻഡ്രയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ചിത്രങ്ങൾ പകർത്തിയത് റ്റീക്കെ ഒഫിഷ്യൽ ആണ്.

2 /5

സാൻഡ്രയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ അതിഗംഭീരം എന്നാണ് ആരാധകരുടെ അഭിപ്രായം

3 /5

ബിഗ് ബോസിനുശേഷം സാൻഡ്രയ്ക്ക് നിറയെ ആരാധകരാണ് ഉള്ളത്.  

4 /5

ബിഗ് ബോസിൽ എത്തും മുൻപേ എയർഹോസ്റ്റസായി ജോലി നോക്കുക ആയിരുന്നു സാൻഡ്ര.

5 /5

കുറച്ചുനാളായി വിവിധ തരത്തിലുള്ള ഫോട്ടോഷൂട്ടിൽ മോഡാലയിട്ടാണ് സാൻഡ്ര എത്തുന്നത്.

You May Like

Sponsored by Taboola