Body Positivityയ്ക്ക് ഏറെ പ്രാധാന്യം നല്‍കിവരുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. ഒരു സ്ത്രീ ശരീരത്തിന് സമൂഹം കല്‍പ്പിക്കുന്ന മാനദണ്ഡങ്ങളും പ്രതീക്ഷകളും ലക്ഷ്യങ്ങളും തകർത്ത് നിങ്ങൾ ആരാണെന്നും എങ്ങനെ കാണപ്പെടുന്നുവെന്നും സ്വയം മനസ്സിലാക്കി മുന്നോട്ടു നീങ്ങുവാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നേഹാ ധൂപിയയും (Neha Dhupia) ഭര്‍ത്താവ് അംഗദ് ബേദിയും ഏറെ സന്തുഷ്ടരായ മാതാപിതാക്കളാണ്. മെഹർ ധൂപിയ ബേദിയുടെ സന്തുഷ്ടരായ മാതാപിതാക്കളായ ഇരുവരും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിയ്ക്കുകയാണ്.