Agniveer Airforce Recruitment 2023: ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് മൂന്ന് ഘട്ടങ്ങളായുള്ള പരീക്ഷയിലൂടെയാണ്. ഒന്നാം ഘട്ടം എഴുത്തുപരീക്ഷയും രണ്ടാം ഘട്ടം ശാരീരികക്ഷമതാ പരീക്ഷയും മൂന്നാംഘട്ടത്തിൽ വൈദ്യപരിശോധനയുമാണ്
കര നാവിക സേനകളുമൊത്തുള്ള സഹകരണം അവക്ക് നൽകുന്ന പിന്തുണ എന്നിവയും റാങ്കിങ്ങിൽ പരിഗണിക്കും. ചൈന മാത്രമല്ല ജപ്പാൻ ,ഇസ്രായേൽ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഇന്ത്യക്ക് പിറകിലാണ്.
നിലവിൽ ഡബ്ല്യുഡിഎംഎംഎ 98 ലോകരാജ്യങ്ങളുടെ കണക്കുകളാണ് പട്ടികയിൽ പരിശോധിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുക. എട്ട് മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിക്കുന്ന രീതിയിലുള്ള പരിപാടികളാണ് വ്യോമസേന സംഘടിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.