BSNL Prepaid Plans: 425 ദിവസം വരെ വാലിഡിറ്റിയുള്ള തകര്‍പ്പന്‍ പ്ലാനുകളുമായി ബിഎസ്എന്‍എല്‍

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ദാതാക്കളായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്  (Bharat Sanchar Nigam Limited - BSNL)അതിന്‍റെ  ഉപഭോക്താക്കൾക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകള്‍  വാഗ്ദാനം ചെയ്യുന്നു.  ഈ ഓഫറുകൾ ദീർഘകാല വാലിഡിറ്റി, ഉയർന്ന വേഗതയുള്ള ഡാറ്റ, വ്യക്തിഗത റിംഗ് ബാക്ക് ടോൺ (PRBT) എന്നിവ ഉള്‍പ്പെടും. 

1 /6

2 /6

  BSNL -ന്‍റെ  2,399 രൂപയുടെ പ്ലാൻ 425 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.  കൂടാതെ,  അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 3GB ഡാറ്റ, പ്രതിദിനം 100 SMS,  അൺലിമിറ്റഡ് സോംഗ് ചേഞ്ച് ഓപ്‌ഷനോടുകൂടിയ സൗജന്യ പിആർബിടി (PRBT), സൗജന്യ ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷൻ (free EROS Now subscription) എന്നിവ വാഗ്ദാനം ചെയ്യുന്നു.

3 /6

BSNL -ന്‍റെ  1,999 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.   ഇത് 600GB ഹൈ-സ്പീഡ് ഡാറ്റ (600GB ഡാറ്റയുടെ കാലാവധി കഴിയുമ്പോള്‍  80Kbps), അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 SMS, അൺലിമിറ്റഡ് സോംഗ് ചേഞ്ച് ഓപ്‌ഷനോടുകൂടിയ സൗജന്യ PRBT, Eros Now സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു.

4 /6

BSNL -ന്‍റെ 1499 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.  ഈ പ്ലാനില്‍  പ്രതിദിനം 100 SMS, 24GB ഡാറ്റയും സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

5 /6

BSNL -ന്‍റെ 999 രൂപയുടെ പ്ലാൻ 240 ദിവസത്തെ വാലിഡിറ്റി  നല്‍കും.   ഇത് 2 മാസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും പിആർബിടിയും വാഗ്ദാനം ചെയ്യുന്നു.

6 /6

BSNL -ന്‍റെ  397 രൂപയുടെ പ്ലാൻ 300 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.  ഇതില്‍  അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകൾ, ദിവസത്തേക്ക് PRBT എന്നിവ വാഗ്ദാനം ചെയ്യുന്നു. 

You May Like

Sponsored by Taboola