BSNL: ഒരു വര്‍ഷത്തേയ്ക്ക് ദിവസേന 3 ജിബി ഡാറ്റ, ഫ്രീ കോളിംഗ്; തട്ടുപൊളിപ്പന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വര്‍ധന ഉപയോക്താക്കളെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. 

 

BSNL 365 days plan: ജിയോ, വിഐ, എയര്‍ടെല്‍ തുടങ്ങിയവര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ മറ്റ് ഓപ്ഷനുകള്‍ തേടുകയാണ് ഉപയോക്താക്കള്‍.

1 /6

ഇപ്പോള്‍ ഇതാ ആകര്‍ഷകമായ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.   

2 /6

ഒരു വര്‍ഷത്തേയ്ക്കുള്ള പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.   

3 /6

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ഒരു വര്‍ഷത്തേയ്ക്ക് ആസ്വദിക്കാം.   

4 /6

പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത.   

5 /6

3 ജിബി ഡാറ്റ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ദിവസവും 100 എസ്എംഎസുകളും ലഭിക്കും.   

6 /6

365 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനിന് 2,999 രൂപയാണ് ഈടാക്കുന്നത്. 

You May Like

Sponsored by Taboola