ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിൽ നായക കഥാപാത്രമായി എത്തുന്നത് സൈജു കുറുപ്പാണ്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ഫിലിം മേക്കർ രാഹുൽ റജി നായരുടേതാണ് കഥ.
Chattambi OTT Platform : ചട്ടമ്പി സിനിമയുടെ പ്രചാരണ വേളയിൽ നടൻ ശ്രീനാഥ് ഭാസി അവതാരികയെ അസഭ്യം പറഞ്ഞത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തിയറ്ററിൽ റിലീസായി ആറ് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഡിജറ്റൽ സ്ട്രീമിങ്ങ് ചെയ്ത് തുടങ്ങിയിരിക്കുന്നത്
Poovan OTT Release : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്വർക്കാണ്. ചിത്രം ഇന്ന്, മാർച്ച് 24 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ൽ സ്ട്രീമിങ് ആരംഭിച്ചു.
Poovan Movie OTT RElease Update : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്വർക്കാണ്. ചിത്രം ഇന്ന് അർധരാത്രി മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ൽ സ്ട്രീമിങ് ആരംഭിക്കും.