കൊവിഡ് വ്യാപനം അവസാനിക്കുന്നതിനുള്ള പ്രാർഥനയുടെ ഭാഗമായാണ് ബുദ്ധമത ദേവതയുടെ പ്രതിമയെ മാസ്ക് ധരിപ്പിച്ചത്
കൊവിഡ് വ്യാപനം അവസാനിക്കുന്നതിനുള്ള പ്രാർഥനയുടെ ഭാഗമായാണ് ബുദ്ധമത ദേവതയുടെ പ്രതിമയെ മാസ്ക് ധരിപ്പിച്ചത്
കൊവിഡ് വ്യാപനം അവസാനിക്കുന്നതിനുള്ള പ്രാർഥനയുടെഭാഗമായാണ് ബുദ്ധമത ദേവതയുടെ പ്രതിമയെ മാസ്ക് ധരിപ്പിച്ചത്
ജപ്പാനിലെ ബുദ്ധമത ദേവതയുടെ ഏറ്റവും വലിയ പ്രതിമയെയാണ് മാസ്ക് ധരിപ്പിച്ചത്
നാല് ജീവനക്കാർ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് 57 മീറ്റർ നീളമുള്ള പ്രതിമയെ മാസ്ക് ധരിപ്പിച്ചത്
ഒരു കുഞ്ഞിനെ കയ്യിലേന്തി നിൽക്കുന്ന രീതിയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്
33 വർഷം മുൻപാണ് ബുദ്ധമത ദേവതയുടെ ഈ പ്രതിമ ജപ്പാനിലെ ഫുക്കുവോക്കയിൽ സ്ഥാപിച്ചത്