close

News WrapGet Handpicked Stories from our editors directly to your mailbox

japan

ജപ്പാനില്‍ കനത്ത നാശം വിതച്ച് ഹാഗിബിസ്; മരണം 35 കവിഞ്ഞു!

ജപ്പാനില്‍ കനത്ത നാശം വിതച്ച് ഹാഗിബിസ്; മരണം 35 കവിഞ്ഞു!

പതിനേഴുപേരെ കാണാനില്ലയെന്നാണ് വിവരം. ഇവരെ കണ്ടെത്താനായി തിരച്ചില്‍ നടത്തുകയാണ്.  

Oct 14, 2019, 03:57 PM IST
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് തുടങ്ങിയ ലോകനേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.  

Jun 27, 2019, 07:50 AM IST
ജപ്പാനില്‍ ഭൂചലനം; ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കി, സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ഭൂചലനം; ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കി, സുനാമി മുന്നറിയിപ്പ്

ജപ്പാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ നിഗാട്ട, യമഗാട്ട എന്നിവിടങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.   

Jun 19, 2019, 09:27 AM IST
 ഏഷ്യന്‍ കപ്പില്‍ ഇന്ന് അവസാന പോരാട്ടം!!

ഏഷ്യന്‍ കപ്പില്‍ ഇന്ന് അവസാന പോരാട്ടം!!

സെമി ഫൈനലില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ഖത്തറും ഏഷ്യന്‍ ഫുട്ബോള്‍ ശക്തിയായ ജപ്പാനും തമ്മിലാണ്‌ അവസാന മല്‍സരം.

Feb 1, 2019, 10:20 AM IST
ഒരു ചൂര മീനിന് ലഭിച്ച വില വെറും 21 കോടി!!

ഒരു ചൂര മീനിന് ലഭിച്ച വില വെറും 21 കോടി!!

ജപ്പാനിലെ ടോക്കിയോയില്‍ പുതുവര്‍ഷത്തില്‍ നടന്ന ലേലത്തിലാണ് കിമുറ റെക്കോഡ് വിലയ്ക്ക് ട്യൂണയെ സ്വന്തമാക്കിയത്.   

Jan 6, 2019, 04:08 PM IST
ചരിത്ര നേട്ടം: ലോക ടൂര്‍ ബാഡ്മിന്റണ്‍ കിരീടം പി.വി സിന്ധുവിന്

ചരിത്ര നേട്ടം: ലോക ടൂര്‍ ബാഡ്മിന്റണ്‍ കിരീടം പി.വി സിന്ധുവിന്

സിന്ധുവിന്‍റെ ആദ്യ ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് കിരീടമാണ് ഇത്. മാത്രമല്ല ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.  

Dec 16, 2018, 12:39 PM IST
video: ജപ്പാനിലെത്തിയ മോദിയെ ഇന്ത്യക്കാര്‍ വരവേറ്റത് ഇങ്ങനെയാണ്

video: ജപ്പാനിലെത്തിയ മോദിയെ ഇന്ത്യക്കാര്‍ വരവേറ്റത് ഇങ്ങനെയാണ്

ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ഇന്ത്യന്‍ സമൂഹം മോദിയെ സ്വാഗതം ചെയ്തത്.  

Oct 29, 2018, 08:47 AM IST
ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട്

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട്

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് എന്ന സ്ഥാനം കൈക്കലാക്കി ജപ്പാന്‍. സിങ്കപ്പൂരിനെ പിന്തള്ളിയാണ് ഈ പട്ടികയില്‍ ജപ്പാന്‍ ഒന്നാമതെത്തിയത്. 

Sep 27, 2018, 01:49 PM IST
ജപ്പാനില്‍ ശക്തമായ ഭൂചലനം; 19 പേരെ കാണാതായി

ജപ്പാനില്‍ ശക്തമായ ഭൂചലനം; 19 പേരെ കാണാതായി

വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം

Sep 6, 2018, 02:29 PM IST
7000 കോടിയുടെ 18 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യ ജപ്പാനില്‍ നിന്ന് വാങ്ങുന്നു

7000 കോടിയുടെ 18 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യ ജപ്പാനില്‍ നിന്ന് വാങ്ങുന്നു

2022 ല്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യം സര്‍വീസ് തുടങ്ങുന്നത്

Sep 5, 2018, 12:41 PM IST
ജപ്പാനില്‍ ലക്ഷ്മിദേവിയുടെ പേരില്‍ ഒരു നഗരം

ജപ്പാനില്‍ ലക്ഷ്മിദേവിയുടെ പേരില്‍ ഒരു നഗരം

ജാപ്പനീസ് ഭാഷയിലും ഇന്ത്യന്‍ ഭാഷകളുടെ സ്വാധീനമുണ്ട്. നിരവധി സംസ്‌കൃതപദങ്ങള്‍ ജാപ്പനീസ് ലിപിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Aug 13, 2018, 05:06 PM IST
 Video: ഒളിമ്പിക്‌സ് 2020: സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി

Video: ഒളിമ്പിക്‌സ് 2020: സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി

2020ലെ ഒളിമ്പിക്‌സിന് മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കായി വ്യത്യസ്ത സൗകര്യങ്ങള്‍ ഒരുക്കി ജപ്പാന്‍. 

Jul 26, 2018, 06:56 PM IST
ജപ്പാനില്‍ ശക്തമായ ഉഷ്ണക്കാറ്റ്: മരണം 44 ആയി

ജപ്പാനില്‍ ശക്തമായ ഉഷ്ണക്കാറ്റ്: മരണം 44 ആയി

ജപ്പാനില്‍ തുടരുന്ന ശക്തമായ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 

Jul 23, 2018, 06:26 PM IST
ജപ്പാന്‍: കനത്ത മഴ വെള്ളപ്പൊക്ക൦; മരണസംഖ്യ 141 ആയി

ജപ്പാന്‍: കനത്ത മഴ വെള്ളപ്പൊക്ക൦; മരണസംഖ്യ 141 ആയി

ജപ്പാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 141 ആയി.

Jul 10, 2018, 03:59 PM IST
ഒരു ജപ്പാന്‍ വീരഗാഥ

ഒരു ജപ്പാന്‍ വീരഗാഥ

കൊളംബിയയ്ക്കെതിരെ പൊന്നും വിജയം നേടിയ ജപ്പാന്‍ ലോകകപ്പ് ചരിത്രത്തില്‍ പുതുചരിത്രമെഴുതുകയായിരുന്നു

Jun 19, 2018, 08:26 PM IST
ജ​പ്പാ​നി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം: 3 മ​ര​ണം

ജ​പ്പാ​നി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം: 3 മ​ര​ണം

പ​ടി​ഞ്ഞാ​റ​ന്‍ ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഒ​ന്‍​പ​ത് വ​യ​സു​കാ​രി​യ​ട​ക്കം മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. 200ല്‍ അധികം പേര്‍ക്ക് പരിക്ക്. 

Jun 18, 2018, 01:29 PM IST
ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനം: 16 പേര്‍ക്ക് പരിക്ക്

ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനം: 16 പേര്‍ക്ക് പരിക്ക്

ജപ്പാനിലെ മധ്യ ഗുന്‍മ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുസാറ്റ്സുവിലെ പ്രശസ്തമായ സ്കീയിംഗ് വിനോദകേന്ദ്രത്തിന് സമീപം അഗ്നിപര്‍വത വിസ്ഫോടനം.

Jan 23, 2018, 01:06 PM IST
ഉത്തര കൊറിയന്‍ ഭീഷണി: ബജറ്റില്‍ റെക്കോര്‍ഡ് തുക അനുവദിച്ച് ജപ്പാന്‍

ഉത്തര കൊറിയന്‍ ഭീഷണി: ബജറ്റില്‍ റെക്കോര്‍ഡ് തുക അനുവദിച്ച് ജപ്പാന്‍

ജപ്പാന്‍ പ്രതിരോധനിര ശക്തിപ്പെടുത്തുന്നതിനായി ബജറ്റില്‍ വകയിരുത്തിയത് റെക്കോര്‍ഡ് തുക. 5.19 ട്രില്യണ്‍ യെന്‍ അഥവാ 46 മില്യണ്‍ ഡോളറാണ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

Dec 22, 2017, 05:34 PM IST
ജപ്പാന്‍ ചക്രവര്‍ത്തി അ​കി​ഹി​തോ 2019 ല്‍ സ്ഥാ​ന​ത്യാ​ഗം ചെ​യ്യും

ജപ്പാന്‍ ചക്രവര്‍ത്തി അ​കി​ഹി​തോ 2019 ല്‍ സ്ഥാ​ന​ത്യാ​ഗം ചെ​യ്യും

30 വ​ർ​ഷ​മാ​യി ജ​പ്പാ​നി​ൽ ച​ക്ര​വ​ർ​ത്തി​പ​ദം അ​ല​ങ്ക​രി​ക്കു​ന്ന അ​കി​ഹി​തോ 2019 ഏ​പ്രി​ൽ 30ന് ​സ്ഥാ​ന​ത്യാ​ഗം ചെ​യ്യും. കി​രീ​ടാ​വ​കാ​ശി​യാ​യ ന​രു​ഹി​തോ രാ​ജ​കു​മാ​ര​ൻ (57) അ​കി​ഹി​തോ​യ്ക്കു പ​ക​രം ച​ക്ര​വ​ർ​ത്തി​യാ​വും.

Dec 2, 2017, 03:14 PM IST
ജപ്പാനിലേക്ക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

ജപ്പാനിലേക്ക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

ഉത്തര കൊറിയ ഇന്നലെ അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്.അന്‍പതു മിനിട്ട് പറന്ന ശേഷം മിസൈല്‍ ജപ്പാന്‍റെ പ്രത്യേക സാമ്പത്തിക മേഖലയിലെ സമുദ്ര മേഖലയില്‍ വീഴുകയായിരുന്നു.ഇതേതുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി.

Nov 29, 2017, 08:54 AM IST
ജപ്പാനില്‍ കൈക്കുഞ്ഞുമായി നിയമസഭയിലെത്തിയ വനിതാ എംഎല്‍എയെ പുറത്താക്കി

ജപ്പാനില്‍ കൈക്കുഞ്ഞുമായി നിയമസഭയിലെത്തിയ വനിതാ എംഎല്‍എയെ പുറത്താക്കി

ജപ്പാനില്‍ കൈക്കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തിയ വനിതാ എം.എല്‍.എയെ ചേംബറില്‍ കയറാന്‍ അനുവദിക്കാതെ പുറത്താക്കി. ചേംബറില്‍ നിന്ന്​ പുറത്തുപോകണമെന്ന് മറ്റ്​ എം.എല്‍.എമാര്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എയായ യുക ഒകാറ്റയാണ്​ ഏഴുമാസം പ്രായമുള്ള മകനെയുമായി തെക്കന്‍ കുമാമോടൊ സിറ്റി നിയമസഭയിലെത്തിയത്​. 

Nov 24, 2017, 04:00 PM IST
ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് ശരിയായ ബഹുമാനം ലഭിക്കുന്നില്ല; ഇവാന്‍ക ട്രംപ്

ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് ശരിയായ ബഹുമാനം ലഭിക്കുന്നില്ല; ഇവാന്‍ക ട്രംപ്

സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമം പൊറുക്കാന്‍ കഴിയില്ലെന്ന് ഇവാന്‍ക  ട്രംപ്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കണമെന്നും ഇവാന്‍ക പറഞ്ഞു.  

Nov 4, 2017, 06:17 PM IST
വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​: ഇന്ത്യ സെമിഫൈനലില്‍

വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​: ഇന്ത്യ സെമിഫൈനലില്‍

വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ സെമിഫൈനലില്‍. കസാഖ്സ്ഥാനെ 7-1ന് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഇ​ന്ത്യ​ക്ക് വേ​ണ്ടി ഗു​ര്‍​ജി​ത് കൗ​ര്‍ ഹാട്രിക് ഗോള്‍ നേടിയപ്പോള്‍ ന​വ​നീത് കൗ​ര്‍ (16, 41), ദീപ് ഗ്രേസ് എക്ക(22,27) എന്നിവര്‍ രണ്ടു ഗോള്‍ വീതം നേടി.

Nov 2, 2017, 06:54 PM IST
ഫിലിപ്പൈന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി; 11 ഇന്ത്യക്കാരെ കാണാതായി

ഫിലിപ്പൈന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി; 11 ഇന്ത്യക്കാരെ കാണാതായി

ഫിലിപ്പൈന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മറിഞ്ഞ് 11 ഇന്ത്യക്കാരെ കാണാതായി. കപ്പല്‍ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ചുഴലിക്കാറ്റില്‍ പെട്ടാണ് കപ്പല്‍ മുങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ ദക്ഷിണ മേഖലയില്‍ 600 കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. ഇഷിഗാക്കി ദ്വീപിന് സമീപമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Oct 14, 2017, 08:20 AM IST
ജപ്പാനില്‍ വന്‍ ഭൂകമ്പം: റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ വന്‍ ഭൂകമ്പം: റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി

ജപ്പാന്‍റെ കിഴക്കന്‍ തീരത്ത് റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആളപായമുള്ളതായി ഇതേവരെ റിപ്പോര്‍ട്ടുകള്‍ ഇല്ല.

Oct 6, 2017, 04:09 PM IST
വിലക്കുകള്‍ മറികടന്ന് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

വിലക്കുകള്‍ മറികടന്ന് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ജപ്പാനെ ലക്ഷ്യമിട്ട് ഉത്തരകൊറിയ രണ്ടാമതും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗിനടുത്തുള്ള സുനാനില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ ജപ്പാന് സമീപം കടലില്‍ പതിച്ചതായി ദക്ഷിണകൊറിയയും ജപ്പാന്‍ സര്‍ക്കാരും അറിയിച്ചു. 3200 കിലോമീറ്റര്‍ മിസൈല്‍ സഞ്ചരിച്ചതായി ദക്ഷിണകൊറിയ പറഞ്ഞു. കഴിഞ്ഞ മാസം അവസാനവും ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

Sep 15, 2017, 08:24 AM IST
ഭീകരാക്രമണങ്ങളുടെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന

ഭീകരാക്രമണങ്ങളുടെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന

2008 നവംബറിലെ മുംബൈ ഭീകരാക്രമണം, പഠാൻ  കോട്ട് ഭീകരാക്രമണം എന്നിവയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന. 

Sep 14, 2017, 04:16 PM IST
മോദി-ഷിന്‍സോ ആബെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാഗാന്ധിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

മോദി-ഷിന്‍സോ ആബെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാഗാന്ധിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദ്യമായ വരവേല്‍പ്പ് നല്കി. വിമാനതാവളത്തിലെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം  ഗുജ്രത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന നൃത്തപരിപാടിയും അദ്ദേഹം ആസ്വദിച്ചു.   

Sep 13, 2017, 05:45 PM IST
അഹമ്മദാബാദ് ഒരുങ്ങി: മോദി-ഷിന്‍സോ ആബെ മെഗാ റോഡ് ഷോ ഇന്ന്

അഹമ്മദാബാദ് ഒരുങ്ങി: മോദി-ഷിന്‍സോ ആബെ മെഗാ റോഡ് ഷോ ഇന്ന്

രണ്ട് ദിവസത്തെ ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി മോദി  ട്വിറ്ററിലൂടെ പ്രതികരിച്ചു. 

Sep 13, 2017, 10:37 AM IST
മിസൈല്‍ പരീക്ഷണം തുടരും; ഉത്തര കൊറിയ

മിസൈല്‍ പരീക്ഷണം തുടരും; ഉത്തര കൊറിയ

കഴിഞ്ഞ ദിവസം ജപ്പാന് മുകളിലൂടെ നടത്തിയ മിസൈല്‍ പരീക്ഷണത്തിന് വിശദീകരണവുമായി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍. മിസൈല്‍ പരീക്ഷീച്ചത് ആദ്യഘട്ടം മാത്രമാണെന്നും ഇനിയും സമാനമായ നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെ ഉദ്ധരിച്ച് കൊണ്ട് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎ ന്യൂസ് വ്യക്തമാക്കി.

Aug 30, 2017, 12:35 PM IST
ജപ്പാനെ പേടിപ്പിച്ചുകൊണ്ട്‌ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

ജപ്പാനെ പേടിപ്പിച്ചുകൊണ്ട്‌ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ കടലില്‍ പതിക്കുന്നതിന് മുമ്പ് വടക്കന്‍ ജപ്പാന് മുകളിലൂടെ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്.  

Aug 29, 2017, 10:43 AM IST
ലോക ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ വിടവാങ്ങി

ലോക ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ വിടവാങ്ങി

ലോക അത്‌ലറ്റിക് ചാബ്യന്‍ഷിപ്പിൽ സ്വർണത്തിനായുള്ള അവസാന ഓട്ടത്തിൽ ഇതിഹാസ താരമായ ഉസൈൻ ബോൾട്ടിന്‍റെ കാലിടറി. 

Aug 13, 2017, 08:54 AM IST
ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 7:36ന് ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകള്‍ 1000 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍ കടലില്‍ പതിച്ചു.  ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. 

Mar 6, 2017, 06:48 PM IST
ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇരുരാജ്യങ്ങളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Nov 22, 2016, 12:23 PM IST
500,100 നോട്ടുകളുടെ പിന്‍വലിക്കല്‍: കള്ളപണത്തിനായിയുള്ള പോരാട്ടം ഇനിയും തുടരും: പ്രധാന മന്ത്രി നരേന്ദ്ര മോദി

500,100 നോട്ടുകളുടെ പിന്‍വലിക്കല്‍: കള്ളപണത്തിനായിയുള്ള പോരാട്ടം ഇനിയും തുടരും: പ്രധാന മന്ത്രി നരേന്ദ്ര മോദി

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി അ

Nov 12, 2016, 03:19 PM IST
ജപ്പാനില്‍ ശക്തമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

ജപ്പാനില്‍ ശക്തമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. യുഎസ് ഭൂഗര്‍ഭ ഗവേഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

Nov 12, 2016, 01:38 PM IST
ഇന്ത്യയും ജപ്പാനും നിര്‍ണായക ആണവ കരാറില്‍ ഒപ്പുവെച്ചു: ആദ്യമായിട്ടാണ് ജപ്പാന്‍ എന്‍എസ്ജി മെമ്പര്‍ അല്ലാത്ത രാജ്യവുമായി കരാറില്‍ ഒപ്പിടുന്നത്

ഇന്ത്യയും ജപ്പാനും നിര്‍ണായക ആണവ കരാറില്‍ ഒപ്പുവെച്ചു: ആദ്യമായിട്ടാണ് ജപ്പാന്‍ എന്‍എസ്ജി മെമ്പര്‍ അല്ലാത്ത രാജ്യവുമായി കരാറില്‍ ഒപ്പിടുന്നത്

ഇന്ത്യയും ജപ്പാനും നിര്‍ണായക ആണവ കരാറില്‍ ഒപ്പുവെച്ചു. ആറു വർഷം നീണ്ട ചർച്ചകൾക്ക് ശേഷമാണ് കരാർ സാധ്യമായത്.. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമാണ് ആണവകരാര്‍ കൈമാറിയത്. ഊര്‍ജ രംഗത്ത് ചരിത്രപരമായ ചുവടുവയ്പ്പാണ് കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Nov 11, 2016, 07:29 PM IST
റിയോ ഒളിംപിക്സ്: ഹോക്കിയില്‍ കരുത്തരായ ജപ്പാനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകളുടെ മുന്നറ്റം

റിയോ ഒളിംപിക്സ്: ഹോക്കിയില്‍ കരുത്തരായ ജപ്പാനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകളുടെ മുന്നറ്റം

 36 വര്‍ഷത്തിനുശേഷം ഹോക്കിയില്‍ യോഗ്യത ലഭിച്ച  ഇന്ത്യന്‍ വനിതകള്‍ കരുത്തരായ ജപ്പാനെ സമനിലയില്‍ തളച്ച് ശക്തമായ മുന്നേറ്റം കുറിച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷമായിരുന്നു ഇന്ത്യ ശകതമായി തിരിച്ചുവരവ് നടത്തിയത്. 

Aug 8, 2016, 01:50 PM IST