KPCC അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റു, ചടങ്ങലിൽ വൻ ജന കൂട്ടം, കാണാം ചിത്രങ്ങൾ

മുതി‍ർന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരൻ ചുമതലയേറ്റെടുത്തത്. ചടങ്ങിന് മുന്നോടിയായി കണ്ണൂർ എംപി കൂടിയായ കെ സുധാകരൻ തിരുവനന്തപുരത്ത് ഗാന്ധി പ്രതിമയിലും പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലും ഹാരം സമർപ്പിച്ചു.

കെ സുധാകരൻ ഇന്ന് രാവിലെ കെപിസിസി അധ്യക്ഷനായി (KPCC President) ചുമതലയേറ്റു. രാവിലെ 11 മണിക്കും 11 30 നും ഇടയ്ക്കാണ് അദ്ദേഹം ചുമതലയേറ്റത്. മുതി‍ർന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരൻ ചുമതലയേറ്റെടുത്തത്. ചടങ്ങിന് മുന്നോടിയായി കണ്ണൂർ എംപി കൂടിയായ കെ സുധാകരൻ തിരുവനന്തപുരത്ത് ഗാന്ധി പ്രതിമയിലും പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലും ഹാരം സമർപ്പിച്ചു.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola