Surya Budh Yuti: സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ധനലാഭം ഉണ്ടാകും.
Budhaditya Rajayoga In Taurus: വൈദിക ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് സംക്രമണം നടത്തുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്.
1/7Surya Budh Yuti: സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ധനലാഭം ഉണ്ടാകും.
2/7Budhaditya Rajayoga In Taurus: വൈദിക ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് സംക്രമണം നടത്തുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്.
3/7നിലവിൽ സൂര്യൻ ഇടവ രാശിയിൽ പ്രവേശിച്ചു അതുപോലെ ബുധൻ മെയ് 31 ന് ഇടവ രാശിയിൽ പ്രവേശിക്കും.
4/7ഒരു വർഷത്തിന് ശേഷം ഇടവത്തിൽ സൂര്യനും ബുധനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം ധനനേട്ടവും ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
5/7ഇടവം (Taurus): സൂര്യ ബുദ്ധ സംഗമം ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ ലഭിക്കും. കാരണം ഈ സംക്രമം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ജോലിയുള്ളവർക്ക് പ്രമോഷൻ, പദോന്നതി ലഭിക്കാനുള്ള അവസരം ഉണ്ടാകും, സമൂഹത്തിൽ ഹാബിമാനവും ആദരവും ലഭിക്കും, വിവാഹിതരുടെ ജീവിതം നല്ലതായിരിക്കും, അവിവാഹിതർക്ക് ജോലിയും ലഭിക്കും.
6/7കർക്കടകം (Cancer): സൂര്യ ബുധ സംഗമം കർക്കടക രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ സംയോഗം കർക്കടക രാശിയുടെ വരുമാന സ്ഥാനത്താണ് സംഭവിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ വരുമാനം വർധിക്കും. വരുമാനത്തിനുള്ള പുതിയ സ്രോതസ് തെളിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിക്ഷേപം ഇരട്ടിക്കും, വ്യാപാരികൾക്ക് വലിയൊരു ഡീൽ ലഭിക്കും.
7/7ചിങ്ങം (Leo): ഇവർക്കും ഈ യോഗം വളരെ നല്ല ഫലങ്ങൾ നൽകും. കാരണം ഈ യോഗം നിങ്ങളുടെ ജോലി, ബിസിനസ് എന്നീ ഭവനങ്ങളിലാണ് സംഭവിക്കാൻ പോകുന്നത്. ജോലിയുള്ളവർക്കും വലിയ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസുകാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.വ്യാപാരത്തിൽ പുരോഗതിയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)