Budh Vakri 2023: ബുധൻറെ വക്രഗതി ഈ രാശിക്കാർക്ക് 16 ദിവസത്തിനുള്ളിൽ വൻ ധനാഭിവൃദ്ധി!

Budh Vakri 2023 in Leo:  ഗ്രഹത്തിന്റെ വക്രഗതിയിലുള്ള ചലനം ജ്യോതിഷത്തിൽ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. സമ്പത്തും ബുദ്ധിശക്തിയും നൽകുന്ന ബുധൻ താമസിയാതെ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.

Mercury Retrograde 2023 in Leo:  ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം അതിന്റെ രാശി മാറ്റുന്നതുപോലെ അത് അതിന്റെ ചലനവും മാറ്റുന്നു. ഗ്രഹങ്ങൾ കാലാകാലങ്ങളിൽ വക്രഗതിയിലും നേർരേഖയിലും ചലിക്കാറുണ്ട്.

1 /6

Mercury Retrograde 2023 in Leo:  ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം അതിന്റെ രാശി മാറ്റുന്നതുപോലെ അത് അതിന്റെ ചലനവും മാറ്റുന്നു. ഗ്രഹങ്ങൾ കാലാകാലങ്ങളിൽ വക്രഗതിയിലും നേർരേഖയിലും ചലിക്കാറുണ്ട്.

2 /6

ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങൾ 12 രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. 2023 ആഗസ്റ്റ് 24 ന് സമ്പത്ത്, ബുദ്ധി, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ ദാതാവായ ബുധൻ വക്രഗതിയിൽ ചലിക്കും.

3 /6

ബുധന്റെ ചലനത്തിലെ മാറ്റങ്ങൾ വലിയ സ്വാധീനം ചെലുത്തും. ഇതിലൂടെ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ലഭിക്കും.  ഈ 3 രാശിക്കാർക്ക് ബുധന്റെ വക്രഗതി ധാരാളം ഗുണങ്ങൾ നൽകും. ആഗസ്റ്റ് 24 മുതൽ ഇവർക്ക് ധനലാഭത്തിന് സാധ്യതയുണ്ട്.

4 /6

മേടം (Aries): ബുധന്റെ വിപരീത ചലനം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ആഗസ്റ്റ് 24 ന് ശേഷം നല്ല വാർത്തകൾ ലഭിക്കും.  ജീവിതത്തിലും തൊഴിൽ ജീവിതത്തിലും എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് ഇപ്പോൾ ,മാറിക്കിട്ടും. നിങ്ങളുടെ പ്രണയ ജീവിതം നല്ലതായിരിക്കും.  ധനനേട്ടം ഉണ്ടാകും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. വിവാഹം ഉറപ്പിക്കും

5 /6

ചിങ്ങം (Leo): ബുധന്റെ വക്രഗതി ചിങ്ങം രാശിക്കാർക്ക് ശുഭകരമായിരിക്കും. ഇത്തരക്കാരുടെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും.  ജോലി ചെയ്തു തുടങ്ങും. തൊഴിൽ ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും, അത് പുരോഗതിക്ക് വഴി തുറക്കും. ധനേട്ടം,  വരുമാന വർദ്ധനവ് എന്നിവയുണ്ടാകും. 

6 /6

ധനു (Sagittarius): ബുധന്റെ വക്രഗതി ധനു രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.  ഇവർക്ക് എല്ലാ ജോലികളിലും ഭാഗ്യം തുണയ്ക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ ചെയ്തു തീർക്കും. കരിയർ മേഖലയിൽ എന്തെങ്കിലും വിജയമുണ്ടാകാം. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. വിദേശത്ത് പോയി പഠിക്കാനുള്ള ആഗ്രഹം സഫലമാകും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola