Vriddhi Vishal: സാറാസിലെ 'തുള്ളി കളിക്കുന്ന കുഞ്ഞുപ്പുഴു', വൃദ്ധിക്കുട്ടിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ


സിനിമാ രംഗങ്ങൾ അനുകരിച്ചുകൊണ്ടുള്ള നിരവധി വിഡിയോകളാണ് വൃദ്ധിക്കുട്ടിയുടെ ഇന‍്‍സ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുന്നത്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.

ഒരൊറ്റ ഡാൻസ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിലെ താരമായി മാറി പ്രേക്ഷക മനസിൽ ഇടം നേടിയ കുസൃതിക്കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ പാട്ടിനൊപ്പം ചുവട് വച്ചാണ് വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ താരമായത്. സാറാസ് എന്ന സിനിമയിലെ കുസൃതിക്കുടുക്കയായും വൃദ്ധിക്കുട്ടി തിളങ്ങിയിരുന്നു. സാറാസിലെ 'തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു' എന്ന ഡയലോ​ഗ് Reelsകാരുടെ ഇഷ്ട ഡയലോ​ഗ് തന്നെയാണ്. ഇപ്പോഴിതാ ഈ കുഞ്ഞ് മിടുക്കിയുടെ തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. Baby & Children's Clothing Store ആയ teeny_._tiny ആണ് വൃദ്ധിക്ക് ക്യൂട്ട് ​ഗൗൺ ഒരുക്കിയിത്. _praviphotography ആണ് ചിത്രങ്ങൾ പകർത്തിയത്. ആലപ്പുഴയിലെ kondai lip resortൽ വച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. 

1 /8

കടപ്പാട്; വൃദ്ധി വിശാൽ ഇൻസ്റ്റാ​ഗ്രാം

2 /8

കടപ്പാട്; വൃദ്ധി വിശാൽ ഇൻസ്റ്റാ​ഗ്രാം

3 /8

4 /8

കടപ്പാട്; വൃദ്ധി വിശാൽ ഇൻസ്റ്റാ​ഗ്രാം

5 /8

കടപ്പാട്; വൃദ്ധി വിശാൽ ഇൻസ്റ്റാ​ഗ്രാം

6 /8

കടപ്പാട്; വൃദ്ധി വിശാൽ ഇൻസ്റ്റാ​ഗ്രാം

7 /8

കടപ്പാട്; വൃദ്ധി വിശാൽ ഇൻസ്റ്റാ​ഗ്രാം

8 /8

കടപ്പാട്; വൃദ്ധി വിശാൽ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola