ക്രിസ്മസ് പാർട്ടിക്ക് നിങ്ങളുടെ തീൻ മേശകൾ അലങ്കരിക്കാൻ രുചികരമായ വിഭവങ്ങൾ പരിചയപ്പെടാം.
പ്ലം കേക്ക് ക്രിസ്മസിന് ഒഴിച്ചുകൂടാനാകാത്ത രുചിയാണ്.
വറുത്ത ഉരുളക്കിഴങ്ങുകൾ അഥവാ പൊട്ടറ്റോ വെഡ്ജസ് രുചികരമായ വിഭവമാണ്.
എഗ്ഗ്നോഗ് ഒരു പരമ്പരാഗത വിഭവമാണ്.
ക്രിസ്മസ് പാർട്ടിയിൽ ഉൾപ്പെടുത്താവുന്ന ഒരു മധുര വിഭവമാണ് ഫഡ്ജ്.
ഹോട്ട് കൊക്കോ രുചികരമായ പാനീയമായി ക്രിസ്മസ് പാർട്ടിയിൽ ആസ്വദിക്കാം.
രുചികരമായ ചിക്കൻ ഫ്രൈയും വൈനും ക്രിസ്മസ് പാർട്ടിയിൽ ഒഴിവാക്കാനാകാത്ത കോമ്പിനേഷനാണ്.