Deepawali 2021 : അതിർത്തികളിൽ ദീപവലിക്ക് മധുരം കൈമാറി ഇന്ത്യ പാകിസ്ഥാൻ സേനകൾ, കാണാം ചിത്രങ്ങൾ

1 /8

ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സും പാകിസ്ഥാൻ റേഞ്ചേഴ്സും തമ്മിലാണ് ഇന്ത്യയുടെ വിവിധ അതിർത്തികളിലായി ദീപാവലിയോട് അനുബന്ധിച്ച് മധുരം കൈമാറിയത്. Image Credits : ANI Twitter

2 /8

Image Credits : ANI Twitter

3 /8

ഇന്ത്യയുടെ പ്രധാന അതിർത്തി കവാടമായ വാഗ അതിർത്തിയിൽ ഇരു സേനകളുടെ ഉദ്യോഗസ്ഥരെത്തി മധുരം കൈമാറുകയായിരുന്നു. Image Credits : ANI Twitter  

4 /8

Image Credits : ANI Twitter

5 /8

വാഗയ്ക്ക് പുറമെ ഗുജറാത്തിലെയും രാജസ്ഥാനിലെയും അതിർത്തികൾ ഇരു രാജ്യങ്ങളുടെ സൈനികർ മധുരം കൈമാറിയിരുന്നു. Image Credits : ANI Twitter

6 /8

Image Credits : ANI Twitter

7 /8

Image Credits : ANI Twitter

8 /8

കൂടാതെ ത്രിപുരയിൽ ബിഎസ്എഫ് സേന ബംഗ്ലദേശിന്റെ ബോർഡർ ഗാർഡ് സേനയ്ക്കും മധുരം കൈമാറി. Image Credits : ANI Twitter

You May Like

Sponsored by Taboola