Pakistan Army Golden Temple: പവിത്രമായ സുവർണ്ണ ക്ഷേത്രം തകർക്കാനും പാകിസ്താൻ ലക്ഷ്യമിട്ടിരുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും പാകിസ്താൻ വ്യോമാക്രമണം നടത്താൻ ശ്രമിച്ചപ്പോൾ അമൃത്സറിലെ സുവർണ്ണക്ഷേത്രവും അതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
DGMOs Meeting News of India-Pakistan: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള 86 മണിക്കൂർ നീണ്ട യുദ്ധസമാനമായ സാഹചര്യത്തിന് ശേഷം ഇന്ന് ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ ചർച്ച നടത്തും.
India Pakistan Tension: രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാകിസ്താൻ നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി
India Pak Tension:ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്റെ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.
Pak Terrorist: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈന്യം പിടികൂടിയ ഭീകരൻ തബ്രാക്ക് ഹുസൈൻ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പാക് കേണല്‍ 30,000 രൂപയാണ് നല്‍കിയതെന്നും അറസ്റ്റിലായ തബ്രാക്ക് ഹുസൈൻ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയും പാക്കിസ്ഥാനും ഇടയില്‍ ഇപ്പോഴുള്ള സാഹചര്യം അപകടകരമായ അവസ്ഥയിലാണ്.
രാജ്യസുരക്ഷ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്ഥാനുമായി സമാധാനചര്‍ച്ച തുടരാനാവില്ലെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്ഥാനുമായുള്ള വാണിജ്യബന്ധങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസം കെട്ടിപ്പടുക്കണമെന്നും അമേരിക്കന്‍ ഉന്നതതലവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.