Deepika Padukone: സാരിയിൽ സ്റ്റണിംഗ് ലുക്കിൽ ദീപിക പദുകോൺ: ചിത്രങ്ങൾ കാണാം

ബോളിവുഡിൽ ആരാധകരേറെയുള്ള താരസുന്ദരിയാണ് ദീപിക പദുകോൺ.

 

Deepika Padukone Latest photos: അഭിനയത്തിനന്റെ കാര്യത്തിൽ ദീപിക നേടുന്ന കൈയ്യടി, അതേ അളവിൽ ഫാഷൻ ലോകത്തും നേടാറുണ്ട്. 

1 /6

അഭിനയത്തിന് പുറമെ മികച്ച ഒരു ബാട്മിന്റൺ താരം കൂടിയാണ് ദീപിക പദുകോൺ  

2 /6

കന്നഡ ചിത്രമായ ഐശ്വര്യ ആണ് ദീപികയുടേതായി പുറത്തിറങ്ങിയ ആദ്യ സിനിമ.  

3 /6

ബോളിവുഡിലെ സൂപ്പർ താരം രൺവീർ സിങ്ങിനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും ആരാധകരും ഏറെയാണ്.  

4 /6

ഇരുവരുടെയും വിവാഹവും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.   

5 /6

സോഷ്യൽ മീഡിയയിൽ സജീവമായ ദീപിക പദുകോൺ, പങ്കുവെയ്ക്കുന്ന ചിത്രങ്ങളല്ലാം വൈറലാകാറുണ്ട്.  

6 /6

ഫൈറ്റർ ആണ് ദീപികയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഹൃത്വിക് റോഷനായിരുന്നു ചിത്രത്തിലെ നായകൻ.

You May Like

Sponsored by Taboola