കാഞ്ചീവരം സിൽക്ക് സാരികളാണ് ദീപ്തി അണിഞ്ഞിരിക്കുന്നത്.
മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് വിധുപ്രതാപ്. വിധുവിനൊപ്പം ഭാര്യയും നര്‍ത്തകിയുമായ ദീപ്തി പ്രസാദും എല്ലാവര്ക്കും സുപരിചിതയാണ്. ലോക്ക്ഡൗൺ വേളയിൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു ഇരുവരും. ഡാൻസും പാട്ടും ഡബ്സ്മാഷും എല്ലാമായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു ഇരുവരും. ഇപ്പോൾ വേദിക ഫാഷൻ എന്ന ഓൺലൈൻ സ്റ്റോറിന്റെ സാരികൾ അണിഞ്ഞ് അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ദീപ്തി. കാഞ്ചീവരം സിൽക്ക് സാരികളാണ് ദീപ്തി അണിഞ്ഞിരിക്കുന്നത്. pictovert.india ആണ് ഫോട്ടോഗ്രഫി.
കടപ്പാട്: ദീപ്തി വിധുപ്രതാപ് ഇൻസ്റ്റാഗ്രാം
കടപ്പാട്: ദീപ്തി വിധുപ്രതാപ് ഇൻസ്റ്റാഗ്രാം
കടപ്പാട്: ദീപ്തി വിധുപ്രതാപ് ഇൻസ്റ്റാഗ്രാം
കടപ്പാട്: ദീപ്തി വിധുപ്രതാപ് ഇൻസ്റ്റാഗ്രാം
കടപ്പാട്: ദീപ്തി വിധുപ്രതാപ് ഇൻസ്റ്റാഗ്രാം