Birthday Special: 39 ന്റെ നിറവിൽ ക്യാപ്റ്റൻ കൂൾ..

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ന് 39-ാം പിറന്നാൾ.  

 

ക്യാപ്റ്റൻ എന്ന നിലയിൽ ഏതൊരു ക്യാപ്റ്റനും ചെയ്യാത്ത കാര്യമാണ് ധോണി ചെയ്തത്. ധോണിയുടെ പേരിൽ നിരവധി റെക്കോർഡുകളാണ് ഉള്ളത്. 

1 /5

ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച റെക്കോർഡും ധോണിയ്ക്കാണ്. 

2 /5

3 /5

ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡും ധോണിയുടെ പേരിലാണ്. 

4 /5

മൂന്ന് ഐസിസി മത്സരങ്ങളിലും ടീമിനെ വിജയിപ്പിച്ച ഏക ക്യാപ്റ്റനാണ് ധോണി.

5 /5

ധോണിക്ക് പത്മശ്രീയും, പത്മ ഭൂഷണും ലഭിച്ചിട്ടുണ്ട്.  

You May Like

Sponsored by Taboola