IPL 2026 CSK: കാലിലെ പേശികൾക്ക് പരിക്കേര്റതിനെ തുടർന്ന് നിലവിൽ ധോണി വിശ്രമത്തിലാണ്. സീസണിലെ ആദ്യ രണ്ടാഴ്ച താരത്തിന് നഷ്ടമാകും.
Top 10 Richest Cricketers: ഏറ്റവും ആസ്തിയുള്ള പത്ത് ക്രിക്കറ്റ് താരങ്ങളുടെ കണക്കെടുത്താൽ, നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരാൾ മാത്രമാണ് ആ പട്ടികയിൽ ഉണ്ടാവുക. ബാക്കിയെല്ലാവരും വിരമിച്ചവരാണ്.
MS Dhoni: രാജസ്ഥാൻ താരമായിരുന്ന പ്രവീൺ താംബെ 2014 ൽ സ്ഥാപിച്ച റെക്കോർഡ് ആണ് എംഎസ് ധോണി ഇപ്പോൾ മറികടന്നിരിക്കുന്നത്.
IPL 2025:കൈമുട്ടിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഗെയ്ക്വാദിന് ഈ സീസൺ നഷ്ടമായത്
Who Is Vighnesh Puthur: മത്സരത്തില്‍ നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വിഘ്‌നേഷ് മൂന്ന് വിക്കറ്റുകളാണ് നേടിയത്
കാന്‍സറിനോട് പൊരുതിയ ശേഷം രാജ്യത്തിന് ലോകകപ്പ് നേടികൊടുത്ത താരത്തിന് ഭാരത് രത്‌ന നല്‍കണമെന്നും യോഗ്‌രാജ് സിങ്ആവശ്യപ്പെട്ടു.
M.S Dhoni to retire from IPL: 2008ന് മുതൽ കഴിഞ്ഞ സീസൺ വരെ 226 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ച ധോണി5 തവണ ടീമിനെ കിരീടം ചൂടിച്ചിട്ടുണ്ട്.
MS Dhoni and Rohit Sharma no longer IPL captains: അടുത്തിടെ മഹേന്ദ്ര സിംഗ് ധോണിതാൻ പുതിയ റോളിലേയ്ക്ക് മാറുകയാണെന്ന സൂചന സോഷ്യൽ മീഡിയിയലൂടെ ആരാധകർക്ക് നൽകിയിരുന്നു.
IPL 2024 CSK New Captain : റുതുരാജ് ഗെയ്ക്വാദിനെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി തീരുമാനിച്ചിരിക്കുന്നത്
IPL 2024 Chennai Super Kings Injury Scare : സീസണിന് തൊട്ടുമുമ്പ് പരിക്കേൽക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളുടെ എണ്ണം മൂന്നായി
CSK Player Matheesha Pathirana Injury Update : ശ്രീലങ്കൻ താരം മതീഷ പതിരണയ്ക്ക് ഇടത് തുടയ്ക്കാണ് പരിക്കേറ്റേരിക്കുന്നത്
MS Dhoni New Role In IPL 2024 : ഫേസ്ബുക്ക് പോസ്റ്റിലാണ് എം എസ് ധോണി ഇക്കാര്യം അറിയിച്ചത്
MS Dhoni Hookah Smoking Viral Video : അടുത്തിടെ നടന്ന വീഡിയോ ആണോ എന്നതിൽ ഉറപ്പിക്കാൻ സാധിക്കില്ല
IPL 2024 Auction: ലോകകപ്പ് കഴിഞ്ഞു, ഇനി IPL ന്‍റെ ആവേശം ആരംഭിക്കാന്‍ വെറും മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ അവസരത്തില്‍ വമ്പന്‍ താരങ്ങളെ കൈക്കലാക്കാന്‍ ഒരുങ്ങുകയാണ് മിക്കഫ്രാഞ്ചൈസികളും.
MS Dhoni new look: 2007ൽ ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തുമ്പോൾ നീളൻ മുടിക്കാരനായിരുന്നു ധോണി.
MS Dhoni trolls Sakshi:ധോണി എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയായ ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സാക്ഷി ഇപ്പോൾ.
ധോണി എന്റർടൈന്മെന്റ്സിന്റെ ആദ്യ സിനിമ സംരംഭകമാണ് എൽജിഎം
MS Dhoni Car, Bike Collections Video:ഇതിന് മുന്നേയുംധോണിയുടെ വാഹനപ്രേമവും വാഹനങ്ങളുടെ ശേഖരത്തെക്കുറിച്ചും ചർച്ചകൾ വന്നിട്ടുണ്ട്.
LGM Movie Updates : എം എസ് ധോണി ആദ്യമായി നിർമിക്കുന്ന ചിത്രമാണ് എൽ ജി എം