പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
കയ്പ്പക്ക ജ്യൂസ് കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമതയെ ഉത്തേജിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഉലുവ വിത്തുകൾ ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
നെല്ലിക്കയിൽ ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
തുളസി ചായ കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത പ്രോത്സാഹിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.