Disha Patani: വെള്ള കുട്ടിക്കുപ്പായത്തില്‍ ദിഷാ പട്ടാണി, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ മുന്‍ നിര താരറാണിമാരില്‍ ഒരാളാണ് ദിഷാ പട്ടാണി.  തന്‍റെ Hot & Sexy look കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നതില്‍  ദിഷാ പട്ടാണി എന്നും മുന്നിലാണ്. 

ബോളിവുഡിലെ മുന്‍ നിര താരറാണിമാരില്‍ ഒരാളാണ് ദിഷാ പട്ടാണി.  തന്‍റെ Hot & Sexy look കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നതില്‍  ദിഷാ പട്ടാണി എന്നും മുന്നിലാണ്. 

1 /6

ബോളിവുഡിലെ മുന്‍ നിര താരറാണിമാരില്‍ ഒരാളാണ് ദിഷാ പട്ടാണി.  തന്‍റെ Hot & Sexy look കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നതില്‍  ദിഷാ പട്ടാണി എന്നും മുന്നിലാണ്. 

2 /6

സോഷ്യല്‍ മീഡിയയില്‍ ഏറെആക്റ്റീവ് ആയ  താരത്തിന് ഏറെ ആരാധകരുമുണ്ട്.   ദിഷാ ആരാധകരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ്  വൈറലായി മാറുന്നത്.  

3 /6

താരത്തിന്‍റെ  Bold and Sexy Look ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. 

4 /6

സെക്‌സി വൈറ്റ് മിനി ലേസി ഡ്രെസില്‍ ദിഷാ പട്ടാണി വളരെ ആകര്‍ഷകയായിരുന്നു. 

5 /6

വെള്ള ഡ്രസും ഒപം തവിട്ടുനിറത്തിലുള്ള ബൂട്ടുകളും,  ദിഷാ പട്ടാണിയുടെ സ്റ്റൈലിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്ന് ഒരിയ്ക്കല്‍ക്കൂടി താരം തെളിയിച്ചി

6 /6

ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് ദിഷാ പട്ടാണി  ഇപ്പോള്‍  

You May Like

Sponsored by Taboola