Eid Al-Fitr 2024 : നാളെ ചെറിയ പെരുന്നാൾ; നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകൾ നേരാം

Eid Al-Fitr 2024 Wishes And Quotes : ഒരു മാസം നീണ്ട നിന്ന റമദാൻ നോമ്പിന് വിടലാണ് ചെറിയ പെരുന്നാൾ ആഘോഷം

 

1 /5

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന  ചെറിയ പെരുന്നാൾ നാളെ കേരളത്തിൽ ആഘോഷിക്കും

2 /5

പൊന്നാനിയിൽ ശവ്വാല്‍ മാസപ്പിറ ഇന്ന് കണ്ടെതിനെ തുടര്‍ന്ന് പെരുന്നാള്‍ നാളെ ബുധനാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍  അറിയിച്ചു

3 /5

ഈദുൽ ഫിത്വർ എന്നാൽ 'നോമ്പ് തുറക്കുന്നതിന്റെ ഉത്സവം എന്നാണ് അർത്ഥമാക്കുന്നത്.  

4 /5

വിശുദ്ധ റമസാൻ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനിന്റെ ആദ്യ ദർശനം ലഭിച്ചത് എന്നാണ് റംസാൻ മാസത്തിന് പിന്നിലുള്ള വിശ്വാസം 

5 /5

നോമ്പിന്റെ അവസാനത്തെ കൂടിയാണ് ഈദുൽ ഫിത്വർ സൂചിപ്പിക്കുന്നത്  

You May Like

Sponsored by Taboola