Pappadam trolls: ട്രോളുകളിൽ നിറഞ്ഞ് ആലപ്പുഴയിലെ 'പപ്പട ലഹള'; തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് കൊല്ലം

ആലപ്പുഴയിലെ പപ്പട ലഹളയാണ് ഇപ്പോൾ ട്രോളുകളിൽ നിറയുന്നത്. വിവാഹ സദ്യയില്‍ പപ്പടം വീണ്ടും നൽകാത്തതിനാണ് ആലപ്പുഴയിൽ കല്ല്യാണത്തിന് ഇടയ്ക്ക് കൂട്ടത്തല്ല് ഉണ്ടായത്. ആലപ്പുഴ ഹരിപ്പാട് മുട്ടത്താണ് സംഭവം. സംഭവത്തിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. വിവാഹ സദ്യക്കിടയില്‍ പപ്പടം വീണ്ടും നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചതെന്നും സംഭവത്തിൽ കേസെടുത്തതായും പോലീസ് വ്യക്തമാക്കുന്നു.

 

  • Aug 30, 2022, 10:15 AM IST
1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola