Sun Transit 2023: അടുത്ത 18 ദിവസം ഇവരുടെ ജീവിതത്തിൽ ഐശ്വര്യം നിറയും; ആ ഭാ​ഗ്യരാശിയിൽ നിങ്ങളുമുണ്ടോ?

Surya Gochar 2023: മീനരാശിയിൽ സഞ്ചരിക്കുന്ന സൂര്യദേവൻ ഏപ്രിൽ 14 വരെ ഈ രാശിയിൽ തന്നെ തുടരും. ഇത് ചില രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം. 

 

1 /6

ഇടവം: സൂര്യന്റെ സംക്രമണം ഇടവം രാശിക്കാർക്ക് വളരെ ഗുണകരമാണ്. പ്രശ്നങ്ങളെ അതിജീവിച്ച് സാമ്പത്തിക പുരോ​ഗതി കൈവരിക്കും. കരിയറിലും നേട്ടങ്ങളുണ്ടാകും. ഉന്നത സ്ഥാനങ്ങളും ബഹുമതികളും നിങ്ങളെ തേടിയെത്തും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.  

2 /6

മിഥുനം: തൊഴിൽ ചെയ്യുന്ന മിഥുനം രാശിക്കാർക്ക് വളരെ ​ഗുണകരമായ കാലഘട്ടമാണിത്. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാനാകും.  

3 /6

കർക്കടകം: സൂര്യന്റെ രാശിമാറ്റ കാലയളവിൽ തൊളിൽ ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും അനുകൂല സമയമാണ്. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

4 /6

തുലാം: തുലാം രാശിക്കാർ ഈ കാലയളവിൽ എല്ലാത്തിലും വിജയിക്കും. തൊഴിൽ പുരോഗതി കൈവരിക്കും. വരുമാനം വർധിക്കും. ഏപ്രിൽ 14 വരെയുള്ള സമയം അവർക്ക് വളരെ നല്ലതായിരിക്കും.  

5 /6

വൃശ്ചികം: സൂര്യന്റെ സംക്രമണം വൃശ്ചികം രാശിക്കാർക്ക് ബിസിനസിൽ ഉയർന്ന ലാഭം നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യം നിങ്ങളെ തേടിയെത്തും. എല്ലാ ആഗ്രഹങ്ങളും സഫലമാകും.   

6 /6

ധനു: ഏപ്രിൽ 14 വരെ ധനു രാശിക്കാർക്ക് നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വരുമാനം വർധിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola