Rajayogam: വട്ടപ്പൂജ്യത്തില്‍ നിന്ന് കോടീശ്വരന്‍മാരാകും! ഈ നക്ഷത്രക്കാരുടെ സമയം തെളിഞ്ഞു

ഓഗസ്റ്റ് 6 മുതൽ എല്ലാ ദോഷങ്ങളും മാറി അഭിവൃദ്ധി ഉണ്ടായ ചില നക്ഷത്രങ്ങളുണ്ട്. ഇവർക്ക് രാജയോ​ഗം ആരംഭിച്ചിരിക്കുകയാണ്. 

 

Nakshatras with Rajayogam: ആ ഭാ​ഗ്യനക്ഷത്രങ്ങൾ ഏതൊക്കെയെന്നും ഇവർക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

1 /8

അശ്വതി: രാജയോ​ഗത്തിലൂടെ ജീവിതം അടിമുടി മാറുന്ന നക്ഷത്രക്കാരാണ് അശ്വതി. ഇവരുടെ ദുരിതങ്ങൾ അവസാനിക്കുകയും സമ്പത്ത് വർധിക്കുകയും ചെയ്യും. വാഹനം, വസ്തു എന്നിവ വാങ്ങും. മികച്ച തൊഴിലവസരങ്ങൾ ലഭിക്കുകയും സാമ്പത്തിക ബാധ്യതകൾ നീങ്ങുകയും ചെയ്യും.  

2 /8

കാർത്തിക: കാർത്തിക നക്ഷത്രക്കാരുടെ സമ്പത്ത് വർധിക്കുന്ന സമയമാണ് വന്നെത്തിയിരിക്കുന്നത്. ഇവർക്ക് സമ്പത്തും ആയുസും ആരോഗ്യവും ലഭിക്കും. ലോട്ടറി ഭാ​ഗ്യം വരെ ഉള്ളവരാണ് കാർത്തിക നക്ഷത്രക്കാർ. മം​ഗല്യ, സന്താന ഭാ​ഗ്യങ്ങളുണ്ടാകും. മരണം വരെ മാറി നിൽക്കുമെന്ന് പറയാം.    

3 /8

രോഹിണി: ശുക്രൻ ഉച്ചിയിലെത്തുന്ന നക്ഷത്രക്കാരിൽ മുന്നിൽ നിൽക്കുന്നവരാണ് രോഹിണി നക്ഷത്രക്കാർ. ഇവർക്ക് വിദേശയാത്രയ്ക്ക് അവസരങ്ങൾ ലഭിക്കും. സൗഭാഗ്യത്തിന്റെയും സമ്പത്തിന്റെയും കാലഘട്ടമാണ്. കുടുംബത്തിൽ സന്തോഷമുണ്ടാകും.    

4 /8

മകയിരം: മകയിരം നക്ഷത്രക്കാരുടെ ശത്രുദോഷം മാറി നല്ല കാലം ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തികമായി വലിയ ഉയർച്ചയുണ്ടാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാനാകും.   

5 /8

പുണർതം: രാജയോ​ഗത്തിലൂടെ പുണർതം നക്ഷത്രക്കാരുടെ ജീവിത്തിലെ കഷ്ടതകൾ മാറി നേട്ടമുണ്ടാകും. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. വസ്തുവകകൾ വാങ്ങാനാകും. വിദേശത്ത് ജോലി ചെയ്യാൻ അവസരം ലഭിക്കും. സ്വന്തം നാട്ടിലേക്ക് വരാൻ താൽപര്യപ്പെടുന്നവർക്ക് അതിന് സാധിക്കും.   

6 /8

ആയില്യം: ആയില്യം നക്ഷത്രക്കാർക്ക് സൗഭാഗ്യങ്ങളുടെ കാലഘട്ടമാണ്. പണവും പദവിയും പ്രശസ്തിയും ലഭിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ദോഷങ്ങൾ മാറി സാമ്പത്തികമായ നേട്ടം കൈവരിക്കും.   

7 /8

ഉത്രം: സ്വന്തം കഴിവുകൾ മനസിലാക്കി മുന്നേറുന്ന ഉത്രം നക്ഷത്രക്കാർക്ക് സാമ്പത്തികപരമായ നേട്ടമുണ്ടാക്കും. തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. ജീവിതത്തിലെ ദുരിതങ്ങൾ അവസാനിയ്ക്കും.  

8 /8

പൂരാടം: പൂരാടം നക്ഷത്രക്കാരുടെ ജീവിതത്തിലെ തടസങ്ങൾ മാറുന്ന സമയമാണ്. ഇവർക്ക് വിദേശവാസത്തിന് യോഗമുണ്ട്. വസ്തുവകകൾ വാങ്ങും. ആഗ്രഹിച്ചത് എന്തും സ്വന്തമാക്കും. കർമ്മ മേഖലയിലും വ്യക്തി ജീവിതത്തിലും ഉയർച്ചയിൽ എത്തും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola