Hamsa Rajayogam 2026: ഹംസ രാജയോഗത്തിലൂടെ ഭാഗ്യത്തേരിൽ ഏറുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം
Bhadra Budhaditya Rajyog: ജ്യോതിഷ പ്രകാരം ഭദ്ര മഹാപുരുഷ യോഗവും ബുധാദിത്യ രാജയോഗവും രൂപപ്പെടാൻ പോകുകയാണ്. അതുവഴി 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Shukra Varun Yuti 2025: മീന രാശിയിൽ നിലവിൽ ശുക്രനും വരുണനും ഇരിക്കുന്നു. ഇതിലൂടെ മായാ യോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
ഓഗസ്റ്റ് 6 മുതൽ എല്ലാ ദോഷങ്ങളും മാറി അഭിവൃദ്ധി ഉണ്ടായ ചില നക്ഷത്രങ്ങളുണ്ട്. ഇവർക്ക് രാജയോഗം ആരംഭിച്ചിരിക്കുകയാണ്.
Budhaditya Malavya Shash Gakalakshmi Lakshmi Narayana yoga:ജ്യോതിഷ പ്രകാരം 500 വർഷങ്ങൾക്ക് ശേഷം ജൂൺ മാസത്തിൽ 5 രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുകയാണ്.
Budhaditya Yoga: ജ്യോതിഷപ്രകാരം ചില ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോഗം ശുഭകരമായ പല യോഗങ്ങളും ഉണ്ടാക്കാറുണ്ട്. ആഗസ്റ്റ് 17 ന് സൂര്യന്‍ ചിങ്ങ രാശിയില്‍ പ്രവേശിക്കും. ചിങ്ങം സൂര്യന്റെ സ്വന്തം രാശിയാണ്. സൂര്യൻ ചിങ്ങം രാശിയില്‍ പ്രവേശിക്കുമ്പോൾ ഇവിടെ നിലകൊള്ളുന്ന ബുധനുമായി ചേര്‍ന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും.
Budhaditya Raja Yoga: മാനവ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ബുധനും സൂര്യനും കർക്കടകത്തിൽ 2 ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കാൻ പോകുകയാണ്. ഈ രാജയോഗത്തിലൂടെ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും.
Mahakedar Rajyoga: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്താൽ നിരവധി തരം രാജയോഗങ്ങൾ രൂപപ്പെടും. ചില രാജയോഗങ്ങൾ ശുഭകരവും ചിലത് അശുഭകരവുമായിരിക്കും. മഹാകേദാർ രാജയോഗത്തിന്റെ രൂപീകരണം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് ശുഭകരമെന്ന് നോക്കാം.
Budh Gochar In Kumbh: ജ്യോതിഷമനുസരിച്ച് ബുധന് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ 25 ദിവസം വേണം. ഇത്തരമൊരു സാഹചര്യത്തിൽ ഫെബ്രുവരി 27 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ രാജയോഗം സൃഷ്ടിക്കും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
Shukra Shani Yuti 2023: ജ്യോതിഷമനുസരിച്ച് 2023 ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്ന ഒരു വർഷമാണ്. പ്രത്യേകിച്ച് ഈ 4 രാശിക്കാർക്ക് ഈ വർഷം ബമ്പർ നേട്ടങ്ങൾ ലഭിക്കും. ഈ നാലു രാശിക്കാർക്ക് രാജയോഗമുണ്ട്. ഇതിലൂടെ ശനിയും ശുക്രനും ഇവർക്ക് വൻ ധനലാഭവും പുരോഗതിയും നൽകും.