Fruit Personality Test: പഴവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ എല്ലാവരുടെയും ഇഷ്ടം പലതാണ്. നമുക്കറിയാം, മാമ്പഴം ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ ചിലരാകട്ടെ വാഴപ്പഴം ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ക്കറിയുമോ? നിങ്ങള്‍ ഇഷ്ടപ്പെടുന്ന പഴം പറയും നിങ്ങളുടെ വ്യക്തിത്വവും സ്വഭാവവും എങ്ങിനെയാണ് എന്ന്? സാധാരണ ലഭ്യമാകുന്ന ചില പഴങ്ങളും അവ ഇഷ്ടപ്പെടുന്നവരുടെ പ്രത്യേകതകളും അറിയാം.
പൈനാപ്പിള്‍ (കൈതച്ചക്ക) പൈനാപ്പിൾ ഇഷ്ടപ്പെടുന്നവര്‍ വളരെ ദേഷ്യക്കാരായിരിക്കും. പലപ്പോഴും ഇത്തരക്കാരുമായി ആരും ഇണങ്ങാറില്ല. ഇവര്‍ ഉള്ളുകൊണ്ട് മോശക്കാരല്ലെങ്കിലും മറ്റുള്ളവരുടെ ദൃഷ്ടിയില് എപ്പോഴും മോശക്കാരായി കാണപ്പെടുന്നു.