Eyebrows and Personality: സാമുദ്രിക ശാസ്ത്രത്തിൽ കണ്ണുകൾ മാത്രമല്ല, ഒരു വ്യക്തിയുടെ പുരികത്തിന്റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അറിയാൻ കഴിയുമെന്നാണ് പറയുന്നത്.
Luck and Birth Time: ഒരു വ്യക്തിയുടെ ജനനസമയത്തെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം ആ വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതായത് ജനനസമയം ഒരു വ്യക്തിയുടെ ഭാഗ്യം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.
Eyebrows and Personality: സാമുദ്രിക ശാസ്ത്രത്തിൽ കണ്ണുകളുടെ ഘടനയും നിറവും ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കും. മാത്രമല്ല, ഒരു വ്യക്തിയുടെ പുരികത്തിന്റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്നാണ് സാമുദ്രിക ശാസ്ത്രത്തിൽ പറയുന്നത്.
പഴവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ എല്ലാവരുടെയും ഇഷ്ടം പലതാണ്. നമുക്കറിയാം, മാമ്പഴം ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ ചിലരാകട്ടെ വാഴപ്പഴം ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ക്കറിയുമോ? നിങ്ങള്‍ ഇഷ്ടപ്പെടുന്ന പഴം പറയും നിങ്ങളുടെ വ്യക്തിത്വവും സ്വഭാവവും എങ്ങിനെയാണ് എന്ന്? സാധാരണ ലഭ്യമാകുന്ന ചില പഴങ്ങളും അവ ഇഷ്ടപ്പെടുന്നവരുടെ പ്രത്യേകതകളും അറിയാം.
Birth month personality: ഒരാൾ ജനിക്കുന്ന മാസവും അയാളുടെ വ്യക്തിത്വവും തമ്മിൽ നല്ല ബന്ധമുണ്ട്. സംഖ്യാ ശാസ്ത്രജ്ഞമനുസരിച്ച് ജനന മാസം ഒരു വ്യക്തിയുടെ കരിയർ, സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവരെ തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കും എന്നാണ്.
First Letter Of Your Name: ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഇംഗ്ലീഷ് അക്ഷരമാലയിൽ അത്തരം ചില അക്ഷരങ്ങൾ ഉണ്ട് ആ അക്ഷരത്തിൽ പേര് തുടങ്ങുന്ന വ്യക്തി വളരെ ഭാഗ്യവാനും ഭാഗ്യവതിയും ആയിരിക്കുമെന്നാണ്. അത് ഏതൊക്കെ അക്ഷരങ്ങൾ ആണെന്നും ആ അക്ഷരമുള്ള ആളുകളുടെ സ്വഭാവം എന്താണെന്നും നമുക്ക് നോക്കാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.