Malaika Arora Photos: ചുവന്ന സാരിയില്‍ തിളങ്ങി 50 കാരിയായ മലൈക അറോറ!! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രങ്ങള്‍

തന്‍റെ ഗ്ലാമറസ് സ്റ്റൈലും ഫിറ്റ്‌നസും കൊണ്ട് ബോളിവുഡില്‍ എന്നും അത്ഭുതമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

Malaika Arora Photos: തന്‍റെ ഗ്ലാമറസ് സ്റ്റൈലും ഫിറ്റ്‌നസും കൊണ്ട് ബോളിവുഡില്‍ എന്നും അത്ഭുതമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

1 /6

ഗ്ലാമറസ് സ്റ്റൈലും ഫിറ്റ്‌നസും കൊണ്ട് ബോളിവുഡില്‍ എന്നും അത്ഭുതമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

2 /6

അൻപതാം വയസ്സിലും മലൈക തന്‍റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് മലൈക അറോറ.     

3 /6

ഫാഷനിസ്റ്റായ മലൈക അറോറയുടെ ഏറ്റവും പുതിയ ലുക്ക് ആരാധകരെ ഭ്രാന്തരാക്കി എന്ന് പറയാം. 

4 /6

അടുത്തിടെ ഡാന്‍സ് റിയാലിറ്റി ഷോയുടെ സെറ്റില്‍ ഗ്ലാമർ രാജ്ഞിയെ കണ്ടെത്തിയത് തികച്ചും വേറിട്ട ലുക്കിലാണ്. മലൈകയുടെ സ്റ്റൈലിഷ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  

5 /6

ചുവന്ന സാരിയില്‍ മലൈക അറോറ തന്‍റെ ശരീരവടിവ് പ്രദര്‍ശിപ്പിക്കുകയാണ്. 

6 /6

ചുവപ്പ് നിറത്തിലുള്ള സാരിയിൽ മലൈക അറോറയെ കണ്ട് ആരാധകർ ആവേശഭരിതരായി.  മലൈക അറോറ സാരിയിൽ നിരവധി പോസുകൾ നൽകി, ആരാധകർ അവരുടെ സ്റ്റൈലിനെ പ്രശംസിച്ചു. 

You May Like

Sponsored by Taboola